ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/മഹാമാരിയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43214 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ തടയാം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ തടയാം


നമ്മുടെ നാട്ടിൽ വന്ന മഹാമാരിയെ
തുടച്ചുനീക്കാം നമുക്കേവർക്കും
ഒന്നിച്ചുകൂടാം ഒന്നിച്ചു പ്രവർത്തിക്കാം
ഒത്തുചേർന്ന് നമുക്ക് പരിശ്രമിക്കാം
കൊറോണ എന്ന മഹാമാരിയെ
ശുചിത്വം കൊണ്ട് തുടച്ചുനീക്കാം
ഭയം വേണ്ട ഈ കാലത്ത് നമ്മൾക്ക്
ഏവർക്കും ഒന്നിച്ചു മുന്നേറിടാം
ചുമ, പനി, ജലദോഷം വന്നാൽ
തൂവാല കൊണ്ട് മൂടിപ്പിടിക്കാം
അകറ്റി നിർത്താം മഹാമാരിയെ നമ്മൾക്ക്
രക്ഷിക്കാം നമ്മുടെ നാടിനെ.
                      

 

സാറ. എസ്
3A GLPS THIRUVALLAM
TVPM. SOUTH ഉപജില്ല
TVPM.
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത