ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/മഹാമാരിയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയെ തടയാം


നമ്മുടെ നാട്ടിൽ വന്ന മഹാമാരിയെ
തുടച്ചുനീക്കാം നമുക്കേവർക്കും
ഒന്നിച്ചുകൂടാം ഒന്നിച്ചു പ്രവർത്തിക്കാം
ഒത്തുചേർന്ന് നമുക്ക് പരിശ്രമിക്കാം
കൊറോണ എന്ന മഹാമാരിയെ
ശുചിത്വം കൊണ്ട് തുടച്ചുനീക്കാം
ഭയം വേണ്ട ഈ കാലത്ത് നമ്മൾക്ക്
ഏവർക്കും ഒന്നിച്ചു മുന്നേറിടാം
ചുമ, പനി, ജലദോഷം വന്നാൽ
തൂവാല കൊണ്ട് മൂടിപ്പിടിക്കാം
അകറ്റി നിർത്താം മഹാമാരിയെ നമ്മൾക്ക്
രക്ഷിക്കാം നമ്മുടെ നാടിനെ.
                      

 

സാറ. എസ്
3A GLPS THIRUVALLAM
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത