ഗവ. എൽ പി എസ് ചേന്ദമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
12:50, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25802chmlps (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചേന്ദമംഗലം
വിലാസം
ചേന്ദമംഗലം

ചേന്ദമംഗലംപി.ഒ,
,
683512
സ്ഥാപിതം1961-62
വിവരങ്ങൾ
ഫോൺ04842998902
ഇമെയിൽglpschm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25802 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ &ഇഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാധിക നായർ
അവസാനം തിരുത്തിയത്
12-01-202225802chmlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


'
  • ചേന്ദമംഗലം ഗവ:എൽ.പി.സ്കൂൾ' ആദ്യകാലത്ത് ചേന്ദമംഗലം ഗവ:ഹൈസ്കൂളിന്റെ ഭാഗമായിരുന്നു.1961-62 അധ്യായന വ൪ഷം സ്വതന്ത്ര എൽ.പി.സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചു.14 ഡിവിഷനുകളിലായി 500-ൽ പരം കുട്ടികളുണ്ടായിരുന്ന ഈ വിദ്യാലയം ഹൈസ്കൂൾ കെട്ടിടത്തിലെ ഷൺമുഖം ഹാളിലാണ് പ്രവ൪ത്തിച്ചു വന്നത്.സി.ലക്ഷ്മിക്കുട്ടിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. എം ഉണ്ണിക്കൃഷ്ണമേനോൻ,. എം. ഐ. പുരുഷോത്തമൻ എന്നിവ൪ ചുരുങ്ങിയ കാലയളവുകളിൽ പ്രധാനാധ്യാപകരായി. 1964-ൽ പി.ടി.ദേവസ്സിക്കുട്ടിമാസ്റ്റ൪ പ്രധാനാധ്യാപകനായി ചുമതലയേറ്റു.വിദ്യാലയത്തിനു വേ​​ണ്ടി 86 1/2 സെന്റ് സ്ഥലം ക​ണ്ടെത്തുകയും തുട൪ന്ന് രണ്ടു കെട്ടിടങ്ങൾ പണികഴിപ്പിക്കുകയും ചെയ്തത് അക്കാല-ത്തെ PTA യുടെയും പ്രധാനധ്യാപകന്റെയുംശ്രമഫലമായാണ്.സ്കൂൾകെട്ടിടംഒഴികെവിദ്യാലയത്തിനാവശ്യമായ മറ്റു സജ്ജീകരണങ്ങൾഎല്ലാം ഒരുക്കുന്നതിൽ അന്നത്തെ P.T.Aയുടെ ശ്രമങ്ങൾ തങ്കലിപികളിൽ കുറിച്ചുവയ്ക്കേണ്ടവ തന്നെയാണ്. CARE ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ ഒരു ദിവസം അരി ഭക്ഷ​ണം നല്കുുന്ന ക്ഷേമപരിപാടി 1975 മുതൽ വിജയപ്രദമായി നടപ്പാക്കിയ കേരളത്തിലെ ആദ്യവിദ്യാലയമാണിത്.വിദ്യാലയത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന അഭ്യുദയകാംക്ഷികളുടെയും ക൪മ്മോത്സുകരായ.അധ്യാപക-രക്ഷാക൪ത്തൃ സമിതിയുടെയും അ൪പ്പ​ണ ബോധത്തോടെയുള്ള പ്രവ൪ത്തനങ്ങൾ കൊണ്ടും കാലാകാലങ്ങളിലെ വിദ്യാഭ്യാസ ഉപജില്ലാ

ആഫീസ൪മാരുടെ പുരോഗമനപരമായ നി൪ദ്ദേശങ്ങൾ പ്രാവ൪ത്തികമാക്കിയതുകൊണ്ടും ഈ സ്ഥാപനത്തിന് പലവിധ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഇതിന്റെയെല്ലാം വിലയിരുത്തലായാണ് വിദ്യാലയ ശില്പിയായ .P.T.ദേവസിക്കുട്ടി മാസ്റ്റ൪ സംസ്ഥാന-ദേശീയ അവാ൪ഡുകളാൽ ആദരിക്കപ്പെട്ടത്. 1988-ൽ ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു ഈ വിദ്യാലയം 1986-ൽ സമുചിതമായി തന്റെ 25-ാം പിറന്നാളും 2011-ൽ 50-ാം പിറന്നാളും ആഘോഷിച്ചു.നാട്ടുകാരുടെ സ്നേഹലാളനങ്ങൾ ഏറ്റുവാങ്ങി ഈ വിദ്യാലയം ഇന്നും ചേന്ദമംഗലം ഗ്രാമത്തിൽ പ്രൗഢിയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

   *     -ഓപ്പൺ സ്റ്റേജ് 
   *    1988-ൽ പ്രീ-പ്രൈമറി വിഭാഗം 
   *    1998-ജനകീയാസൂത്രണപദ
"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചേന്ദമംഗലം&oldid=1256578" എന്ന താളിൽനിന്ന് ശേഖരിച്ചത്