"ഗവ. എൽ പി എസ് കെടാമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{prettyurl|Govt. L. P. S. Kedamangalam}} {{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Kedamangalam}}
{{prettyurl|Govt. L. P. S. Kedamangalam}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= കെടാമംഗലം
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 25806
| സ്കൂൾ കോഡ്= 25806
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവർഷം= 1917
| സ്കൂള്‍ വിലാസം= Kedamangalamപി.ഒ, <br/>
| സ്കൂൾ വിലാസം= Kedamangalamപി.ഒ, <br/>
| പിന്‍ കോഡ്=683513
| പിൻ കോഡ്=683513
| സ്കൂള്‍ ഫോണ്‍=  04842440939
| സ്കൂൾ ഫോൺ=  04842440939
| സ്കൂള്‍ ഇമെയില്‍=  glpsktm@gmail.com
| സ്കൂൾ ഇമെയിൽ=  glpsktm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല = വടക്കന്‍ പറവൂര്‍
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -- സ൪ക്കാ൪
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  114
| ആൺകുട്ടികളുടെ എണ്ണം=  104
| പെൺകുട്ടികളുടെ എണ്ണം= 90
| പെൺകുട്ടികളുടെ എണ്ണം= 109
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=  213
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം=   9
| പ്രധാന അദ്ധ്യാപകന്‍=    K P Meenakumari     
| പ്രധാന അദ്ധ്യാപകൻ=    PULLAN DENSI THOMAS   
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=     P.N .SAJEEV       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= 1641891551374.jpg
}}
}}
................................
== ആമുഖം ==
എറണാകുളം ജില്ലയിൽ പറവൂർ താലുക്കിൽ പറവൂർ വില്ലേജിൽ ഏഴിക്കര പഞ്ചായത്തിൽ അധികാര പരിധിയിലള്ള ഒരു സ്കുൂളാണ് കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ.
 
== ചരിത്രം ==
== ചരിത്രം ==
        കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ 1917 – ൽ സർക്കാർ അംഗീകരിച്ചു.  പുഴയോരത്താൽ അനുഗ്രഹീതമായ കുളങ്ങളും തോടുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ സർവ്വ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളും ഒത്തിണങ്ങി തെക്കുവടക്കായി കിടക്കുന്നു കെടാമംഗലം.
  അന്ന് കെടാമംഗലത്ത് പൊതുവിദ്യാലയം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യണമെങ്കിൽ ചെറായിലോ മൂത്തകുന്നത്തോ പോകണമായിരുന്നു. പറവൂർ പട്ടണത്തിൽ വിദ്യാലയം ഉണ്ടായിരുന്നെങ്കിലും താഴ്ന്ന സമുദായക്കാർക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. ഈ സാഹചരയത്തിൽ കെടാമംഗലത്ത് ഒരു പൊതുവിദ്യാലയം ആരംഭിക്കുന്നതിനുള്ള അപേക്ഷ എ.കെ.കേളു തിരുവിതാംകൂർ ദിവാൻ മുമ്പാകെ സമർപ്പിച്ചു.വിദ്യാലയം തുടങ്ങാൻ അനുവാദം നൽകി കൊണ്ട് തിരുവിതാംകൂർ ദിവാൻ ഉത്തരവായി.അങ്ങനെയാണ് ഗ്രാമത്തിൽ പൊതുവിദ്യാലയം ആരംഭിച്ചത്.
  ജനകീയ സാഹിത്യകാരൻ പി.കേശവദേവ്,വിപ്ലവ കവി കെടാമംഗലം പപ്പുക്കുട്ടി,സ്വതന്ത്ര സമരസേനാനി എൻ.ശിവൻപിള്ള , സിനിമ നടൻ കെടാമംഗലം അലി ,
കാഥിക ചക്രവർത്തി കെടാമംഗലം സദാനന്ദൻ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ജീവിതം കൊണ്ട് ധന്യമായ പ്രദേശമാണ് കെടാമംഗലം.കെടാമംഗലത്തിന്റെ ആദ്യപേര് ക് ടങ്ങലം എന്നായിരുന്നു. കവിതകൾ എഴുതി തുടങ്ങിയ കാലത്തേ പപ്പുക്കുട്ടിക്ക് നോക്കി പറയാനുംകേൾക്കാനും ഒരു സുഖമില്ലാത്ത അതിലേറെ യാതൊരു അർത്ഥവുമില്ലാത്തതാണ് തന്റെ നാടിന്റെ പേരെന്ന് അദ്ദേഹം അക്കാര്യം ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ ക് ടാങ്ങലത്തെ അർത്ഥവും ചെെതന്യവും ഉള്ള കെടാമംഗലം എന്നാക്കി.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 500 മീറ്റര്‍ അകലം.
* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
|----
 
* -- സ്ഥിതിചെയ്യുന്നു.
 
|}
 
|}
{{#multimaps:10.14151,76.21816 |zoom=18}}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

10:23, 4 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കെടാമംഗലം
വിലാസം
കെടാമംഗലം

Kedamangalamപി.ഒ,
,
683513
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04842440939
ഇമെയിൽglpsktm@gmail.com
കോഡുകൾ
സ്കൂൾ കോഡ്25806 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻPULLAN DENSI THOMAS
അവസാനം തിരുത്തിയത്
04-02-2024Razeenapz

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

എറണാകുളം ജില്ലയിൽ പറവൂർ താലുക്കിൽ പറവൂർ വില്ലേജിൽ ഏഴിക്കര പഞ്ചായത്തിൽ അധികാര പരിധിയിലള്ള ഒരു സ്കുൂളാണ് കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ.

ചരിത്രം

        കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ 1917 – ൽ സർക്കാർ അംഗീകരിച്ചു.  പുഴയോരത്താൽ അനുഗ്രഹീതമായ കുളങ്ങളും തോടുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ സർവ്വ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളും ഒത്തിണങ്ങി തെക്കുവടക്കായി കിടക്കുന്നു കെടാമംഗലം.
 അന്ന് കെടാമംഗലത്ത് പൊതുവിദ്യാലയം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യണമെങ്കിൽ ചെറായിലോ മൂത്തകുന്നത്തോ പോകണമായിരുന്നു. പറവൂർ പട്ടണത്തിൽ വിദ്യാലയം ഉണ്ടായിരുന്നെങ്കിലും താഴ്ന്ന സമുദായക്കാർക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. ഈ സാഹചരയത്തിൽ കെടാമംഗലത്ത് ഒരു പൊതുവിദ്യാലയം ആരംഭിക്കുന്നതിനുള്ള അപേക്ഷ എ.കെ.കേളു തിരുവിതാംകൂർ ദിവാൻ മുമ്പാകെ സമർപ്പിച്ചു.വിദ്യാലയം തുടങ്ങാൻ അനുവാദം നൽകി കൊണ്ട് തിരുവിതാംകൂർ ദിവാൻ ഉത്തരവായി.അങ്ങനെയാണ് ഗ്രാമത്തിൽ പൊതുവിദ്യാലയം ആരംഭിച്ചത്.
  ജനകീയ സാഹിത്യകാരൻ പി.കേശവദേവ്,വിപ്ലവ കവി കെടാമംഗലം പപ്പുക്കുട്ടി,സ്വതന്ത്ര സമരസേനാനി എൻ.ശിവൻപിള്ള , സിനിമ നടൻ കെടാമംഗലം അലി , 

കാഥിക ചക്രവർത്തി കെടാമംഗലം സദാനന്ദൻ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ജീവിതം കൊണ്ട് ധന്യമായ പ്രദേശമാണ് കെടാമംഗലം.കെടാമംഗലത്തിന്റെ ആദ്യപേര് ക് ടങ്ങലം എന്നായിരുന്നു. കവിതകൾ എഴുതി തുടങ്ങിയ കാലത്തേ പപ്പുക്കുട്ടിക്ക് നോക്കി പറയാനുംകേൾക്കാനും ഒരു സുഖമില്ലാത്ത അതിലേറെ യാതൊരു അർത്ഥവുമില്ലാത്തതാണ് തന്റെ നാടിന്റെ പേരെന്ന് അദ്ദേഹം അക്കാര്യം ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ ക് ടാങ്ങലത്തെ അർത്ഥവും ചെെതന്യവും ഉള്ള കെടാമംഗലം എന്നാക്കി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.

{{#multimaps:10.14151,76.21816 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കെടാമംഗലം&oldid=2081291" എന്ന താളിൽനിന്ന് ശേഖരിച്ചത്