ഗവ. എൽ പി എസ് കെടാമംഗലം
(Govt. L. P. S. Kedamangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കെടാമംഗലം | |
---|---|
വിലാസം | |
കെടാമംഗലം Kedamangalamപി.ഒ, , 683513 | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 04842440939 |
ഇമെയിൽ | glpsktm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25806 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PULLAN DENSI THOMAS |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആമുഖം
എറണാകുളം ജില്ലയിൽ പറവൂർ താലുക്കിൽ പറവൂർ വില്ലേജിൽ ഏഴിക്കര പഞ്ചായത്തിൽ അധികാര പരിധിയിലള്ള ഒരു സ്കുൂളാണ് കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ.
ചരിത്രം
കെടാമംഗലം ഗവ.എൽ.പി.സ്ക്കൂൾ 1917 – ൽ സർക്കാർ അംഗീകരിച്ചു. പുഴയോരത്താൽ അനുഗ്രഹീതമായ കുളങ്ങളും തോടുകളും തെങ്ങിൻതോപ്പുകളും നിറഞ്ഞ സർവ്വ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളും ഒത്തിണങ്ങി തെക്കുവടക്കായി കിടക്കുന്നു കെടാമംഗലം. അന്ന് കെടാമംഗലത്ത് പൊതുവിദ്യാലയം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് വിദ്യാഭ്യാസം ചെയ്യണമെങ്കിൽ ചെറായിലോ മൂത്തകുന്നത്തോ പോകണമായിരുന്നു. പറവൂർ പട്ടണത്തിൽ വിദ്യാലയം ഉണ്ടായിരുന്നെങ്കിലും താഴ്ന്ന സമുദായക്കാർക്ക് പ്രവേശനം നിഷിദ്ധമായിരുന്നു. ഈ സാഹചരയത്തിൽ കെടാമംഗലത്ത് ഒരു പൊതുവിദ്യാലയം ആരംഭിക്കുന്നതിനുള്ള അപേക്ഷ എ.കെ.കേളു തിരുവിതാംകൂർ ദിവാൻ മുമ്പാകെ സമർപ്പിച്ചു.വിദ്യാലയം തുടങ്ങാൻ അനുവാദം നൽകി കൊണ്ട് തിരുവിതാംകൂർ ദിവാൻ ഉത്തരവായി.അങ്ങനെയാണ് ഗ്രാമത്തിൽ പൊതുവിദ്യാലയം ആരംഭിച്ചത്. ജനകീയ സാഹിത്യകാരൻ പി.കേശവദേവ്,വിപ്ലവ കവി കെടാമംഗലം പപ്പുക്കുട്ടി,സ്വതന്ത്ര സമരസേനാനി എൻ.ശിവൻപിള്ള , സിനിമ നടൻ കെടാമംഗലം അലി ,
കാഥിക ചക്രവർത്തി കെടാമംഗലം സദാനന്ദൻ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ ജീവിതം കൊണ്ട് ധന്യമായ പ്രദേശമാണ് കെടാമംഗലം.കെടാമംഗലത്തിന്റെ ആദ്യപേര് ക് ടങ്ങലം എന്നായിരുന്നു. കവിതകൾ എഴുതി തുടങ്ങിയ കാലത്തേ പപ്പുക്കുട്ടിക്ക് നോക്കി പറയാനുംകേൾക്കാനും ഒരു സുഖമില്ലാത്ത അതിലേറെ യാതൊരു അർത്ഥവുമില്ലാത്തതാണ് തന്റെ നാടിന്റെ പേരെന്ന് അദ്ദേഹം അക്കാര്യം ചിന്തിച്ച് ചിന്തിച്ച് ഒടുവിൽ ക് ടാങ്ങലത്തെ അർത്ഥവും ചെെതന്യവും ഉള്ള കെടാമംഗലം എന്നാക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.