"ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി കൂട്ടരേ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായി കൂട്ടരേ.....' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 41: വരി 41:
     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43441
| സ്കൂൾ കോഡ്= 43441
| ഉപജില്ല=  kaniyapuram   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  thiruvananthapuram
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:07, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പോരാടുവാൻ നേരമായി കൂട്ടരേ..
<poem>

പോരാടുവാൻ നേരമായി കൂട്ടരേ.. പ്രതിരോധ മാർഗ്ഗത്തിലൂടെ

 കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി നലയടികളിൽ   നിന്ന് മുക്തി നേടാം

 ഒഴിവാക്കിടാം സ്നേഹസന്ദർശനം നമുക്കൊഴിവാക്കിടാം ഹസ്തദാനം

 അൽപകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട  പിണങ്ങിടേണ്ട

പരിസരവൃത്തിയാൽ രോഗങ്ങൾ ഒന്നും പിടിപെടില്ല കൂട്ടരെ.. 

പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ, കേട്ടുകൊൾക.

നിങ്ങൾ തകർക്കുന്നത് ഒരു ജീവൻ അല്ല,  ഒരു ജനതയെ തന്നെയല്ലേ.....?

ആരോഗ്യരക്ഷയ്ക്ക്നൽകുംനിർദ്ദേ

ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ   ശ്രമിച്ചീടാം 

ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറാം  ശ്രദ്ധയോടിനാളുകൾ

 നമ്മെ  സമർപ്പിച്ചീടാം..  ഈ ലോകനന്മയ്ക്കുവേണ്ടി 

 പോരാടുവാൻ നേരമായി കൂട്ടരേ... പ്രതിരോധ മാർഗ്ഗത്തിലൂടെ.

<poem>
Sandra S 
4 A Govt LPS Kanjickal
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത