ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:34, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കോറോണയെ അകറ്റിടാൻ
കൈകൾ നന്നായി കഴുകണം
കൊറോണയെ അകറ്റിടാൻ
മാസ്ക് നമ്മൾ ധരിക്കണം
കൊറോണയെ അകറ്റിടാൻ
വീട്ടിൽ തന്നെ കഴിയണം
കൊറോണയൊക്കെ തീരുമ്പോൾ
നമ്മൾ ഒത്തുചേരണം.

ദേവിക. കെ. എസ്
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത