ഗവ. എൽ പി എസ് കരുമാല്ലൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കോറോണയെ അകറ്റിടാൻ
കൈകൾ നന്നായി കഴുകണം
കൊറോണയെ അകറ്റിടാൻ
മാസ്ക് നമ്മൾ ധരിക്കണം
കൊറോണയെ അകറ്റിടാൻ
വീട്ടിൽ തന്നെ കഴിയണം
കൊറോണയൊക്കെ തീരുമ്പോൾ
നമ്മൾ ഒത്തുചേരണം.

ദേവിക. കെ. എസ്
3A ഗവ. എൽ പി എസ് കരുമാല്ലൂർ
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത