"ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/മറക്കരുതേ പരിസ്ഥിതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മറക്കരുതേ പരിസ്ഥിതിയെ .. <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

17:28, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മറക്കരുതേ പരിസ്ഥിതിയെ ..

ഈ മണ്ണിൻ ഉടമായല്ലോ നമ്മൾ മനുഷ്യരെ,
ഈ ഭൂമിതൻ നാഥരല്ലോ നാം മനുഷ്യരെ ,
പഞ്ചഭൂതങ്ങളെ നമുക്കേകി ഈ ഭൂമി -
നാമോ അവയെ മലിനമാക്കി
നമ്മൾതൻ കർത്തവ്യമാണല്ലോ ഈ ഭൂമിതൻ സുരക്ഷാ ,
പരിസ്ഥിതിയും മണ്ണും വായുവും മലിനമാക്കും മനുഷ്യരെ-
നിങ്ങൾക്കുമേലെയുണ്ട് ചില വൈറസിൻ കണ്ണുകൾ .
ആകയാൽ നിങ്ങൾ സംരക്ഷിക്കൂ പരിസ്ഥിതിയെ
തുരത്തുവിൻ ആയിരം വൈറസുകളെ

 

A അലീമ
4 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത