സഹായം Reading Problems? Click here


ഗവ. എൽ പി എസ് അണ്ടൂർകോണം/അക്ഷരവൃക്ഷം/മറക്കരുതേ പരിസ്ഥിതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മറക്കരുതേ പരിസ്ഥിതിയെ ..

ഈ മണ്ണിൻ ഉടമായല്ലോ നമ്മൾ മനുഷ്യരെ,
ഈ ഭൂമിതൻ നാഥരല്ലോ നാം മനുഷ്യരെ ,
പഞ്ചഭൂതങ്ങളെ നമുക്കേകി ഈ ഭൂമി -
നാമോ അവയെ മലിനമാക്കി
നമ്മൾതൻ കർത്തവ്യമാണല്ലോ ഈ ഭൂമിതൻ സുരക്ഷാ ,
പരിസ്ഥിതിയും മണ്ണും വായുവും മലിനമാക്കും മനുഷ്യരെ-
നിങ്ങൾക്കുമേലെയുണ്ട് ചില വൈറസിൻ കണ്ണുകൾ .
ആകയാൽ നിങ്ങൾ സംരക്ഷിക്കൂ പരിസ്ഥിതിയെ
തുരത്തുവിൻ ആയിരം വൈറസുകളെ

 

A അലീമ
4 A ഗവ. എൽ പി എസ് അണ്ടൂർകോണം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത