"ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/സ്നേഹസ്പർശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color= 3     
| color= 3     
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:42, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്നേഹസ്പർശം

അമ്മ എൻനന്മയാം വഴി വിളക്കാം
ജീവിത പാതയിൽ തെളിഞ്ഞു നിന്നു
വെയിലിനെ തടയുന്ന കുടപോലെ
തണലായ് നിറയുമെന്നച്ഛൻ
അക്ഷരം ചൊല്ലി പഠിപ്പിച്ച
ആദ്യഗുരുനാഥയാണെന്നമ്മ
കുഞ്ഞിക്കഥകൾ പറഞ്ഞു തന്ന്
എന്നിൽ പുഞ്ചിരി തൂകിഎന്നച്ഛൻ
ദുഃഖങ്ങളെല്ലാം ചെറുപുഞ്ചിരിയോടെ
സഹിക്കാൻ പഠിപ്പിച്ചുയെന്നമ്മ
കഷ്ടകാലങ്ങളും ദാരിദ്ര ദുഃഖവും
നേരിടാൻ പഠിപ്പിച്ചു അച്ഛൻ
സ്നേഹത്തിൻ സൗഭാഗ്യമാണെനിക്ക്
അച്ഛനും അമ്മയും
എന്നെ തളരാതെ കാക്കുമെൻ
അച്ഛനും അമ്മയും

 

ശിവാനി
2 A ഗവ. എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത