ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
അച്ഛൻ


ചെറു ചിരിയുമായ്
എന്റെയടുത്തു എത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം....

കുരുത്തകേടുകൾ കാണുമ്പോ
വഴക്ക് പറഞ്ഞ് അവസാനം
മുടിയിൽ തലോടുന്ന
അച്ഛനാണ് എന്റെ എല്ലാം....

വലുതായി അച്ഛനോളം
എത്തുമ്പോ അച്ഛനെ നന്നായി
നോക്കാൻ ഏറെ ഇഷ്ടം
അച്ഛനാണ് എന്റെ ലോകം....

 

കാളിദാസ്.എസ്
1 B ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത