Login (English) Help
ചെറു ചിരിയുമായ് എന്റെയടുത്തു എത്തുന്ന അച്ഛനെയാണെനിക്കിഷ്ടം.... കുരുത്തകേടുകൾ കാണുമ്പോ വഴക്ക് പറഞ്ഞ് അവസാനം മുടിയിൽ തലോടുന്ന അച്ഛനാണ് എന്റെ എല്ലാം.... വലുതായി അച്ഛനോളം എത്തുമ്പോ അച്ഛനെ നന്നായി നോക്കാൻ ഏറെ ഇഷ്ടം അച്ഛനാണ് എന്റെ ലോകം....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത