"ഗവ. എൽ. പി. എസ്സ്. പകൽക്കുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (school code)
വരി 11: വരി 11:
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 42049 |
സ്കൂള്‍ കോഡ്= 42413 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
വരി 45: വരി 45:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്പ്പെ/ടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]


<font color=green>തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ  പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്മെ്ന്റ് റ്വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''.  1915 ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും മികച്ച  പ്രൈമറി വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ജില്ലയുടെ  വടക്കേ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന  കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു.
<font color=blue>തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ  പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്മെ്ന്റ് റ്വിദ്യാലയമാണ് ''ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി ''.  1915 ല്‍  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും മികച്ച  പ്രൈമറി വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ജില്ലയുടെ  വടക്കേ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന  കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു.
മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
</font>
</font>

20:50, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എൽ. പി. എസ്സ്. പകൽക്കുറി
വിലാസം
പകൽക്കുറി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
12-01-2017GLPS PAKALKURI



പ്രമാണം:Imagepallickal.png

തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പകൽക്കുറി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവെണ്മെ്ന്റ് റ്വിദ്യാലയമാണ് ഗവ: എൽ. പി. സ്കൂൾ, പകൽക്കുറി . 1915 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു. ജില്ലയുടെ വടക്കേ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. കഥകളിയുടെ നാടായ പകൽക്കുറിക്ക് തിലകക്കുറിയായ ഈ മുത്തശ്ശിവിദ്യാലയം നാടിന്‌ വെളിച്ചമേകിക്കൊണ്ട് നിലകൊള്ളുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.


പാഠ്യേതര പ്രവര്ത്തയനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്ത്തഹനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്._പകൽക്കുറി&oldid=213302" എന്ന താളിൽനിന്ന് ശേഖരിച്ചത്