പ്രമാണം:Imagepallickal.png

ഗവ. എൽ. പി. എസ്സ്.പേടികുളം
വിലാസം
പേടികുളം

പേടികുളം പി.ഒ തിരുവനന്തപുരം
,
695612
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ04702836087
ഇമെയിൽglpspedikulam@gma
കോഡുകൾ
സ്കൂൾ കോഡ്42416 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഘു എസ്
അവസാനം തിരുത്തിയത്
16-04-2020Sitcgghssattingal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗ്രാമപഞ്ചായത്തിലെ പേടികുളം പ്രദേശത്ത് പ്രസിദ്ധമായഇലങ്കത്തറവിള ദേവീക്ഷേത്രത്തിനു സമീപം സ്കൂൾ സ്ഥിതിതചയ്യുന്നു. 1962 ജൂൺ 4ന് പേടികുളം മഹാത്മീഗാന്ധി ഗ്രന്ധശാലയിൽ പ്രവർത്തനം ആരംഭിച്ചു.1962 ൽ ആസ്ബറ്റോസ് ഷീറ്റ്മേഞ്ഞ സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.തുടക്കത്തിൽ 1 മുതൽ 4വരെയുള്ള ക്ളാസുകളിൽ 206 കുട്ടികൾ ഉണ്ടായിരുന്നു.ആദ്യകാലങ്ങളിൽ ഷിഫ് റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തിയിരുന്നു.2000 ൽ ഷിഫ്റ്റ് അവസാനിപ്പിച്ചു. നിലവിൽ 96 കുട്ടികൾ പഠനം നടത്തിവരുന്നു.


ചരിത്രം

തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ പേടികുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്.പേടികുളം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

വഴികാട്ടി

{{#multimaps: 8.7726077,76.8610381 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്സ്.പേടികുളം&oldid=741091" എന്ന താളിൽനിന്ന് ശേഖരിച്ചത്