ഗവ. എൽ.പി.എസ്. പനവൂർ/അക്ഷരവൃക്ഷം/ അതിജീവിക്കണം

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കണം


കൊറോണ എന്നൊരു ഭീതി പടർന്നു
അതു നമ്മളിൽ പലരെയും
മരണത്തിൽ എത്തിച്ചു.
ആദ്യം ചൈനയിൽ കൊറോണ വന്നു
അതു പിന്നെ നമ്മുടെ ലോകം
മുഴുവൻ പടർന്നു
അതിജീവിക്കണം അതിജീവിക്കണം
കൊറോണയെ നമ്മൾ അതിജീവിക്കണം

 

നവമി
II A ജി.എൽ.പി.എസ് പനവൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത