കൊറോണ എന്നൊരു ഭീതി പടർന്നു
അതു നമ്മളിൽ പലരെയും
മരണത്തിൽ എത്തിച്ചു.
ആദ്യം ചൈനയിൽ കൊറോണ വന്നു
അതു പിന്നെ നമ്മുടെ ലോകം
മുഴുവൻ പടർന്നു
അതിജീവിക്കണം അതിജീവിക്കണം
കൊറോണയെ നമ്മൾ അതിജീവിക്കണം
നവമി
II A ജി.എൽ.പി.എസ് പനവൂർ നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത