ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

ഒഴുകുമീ പുഴയും
             പൂന്തോണിയും
പച്ച വിരിച്ചൊരു
               പാടവരമ്പും
കളകളം പാടും
                അരുവികളും
കിളികൾ തൻ ശബ്ദ
                മാധുര്യവും
ഹാ ! എന്തു ഭംഗിയാണെന്റെ
                ഗ്രാമം
പുല്ലുമേഞ്ഞീടും പൈക്കളും
             ആട്ടിൻപറ്റങ്ങളും
തലയുയർത്തി നിൽക്കും
                കുന്നും മലകളും
പല നിറങ്ങളിൽ വിരിഞ്ഞ
                  പൂക്കളും
മാലയനാടിന് മഹത്വമേകും
നിറഞ്ഞു തുളുമ്പുമാ
            ദൃശ്യ ഭംഗി

 

നസിയ. S.
4A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത