ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ/അക്ഷരവൃക്ഷം/ എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഗ്രാമം

ഒഴുകുമീ പുഴയും
             പൂന്തോണിയും
പച്ച വിരിച്ചൊരു
               പാടവരമ്പും
കളകളം പാടും
                അരുവികളും
കിളികൾ തൻ ശബ്ദ
                മാധുര്യവും
ഹാ ! എന്തു ഭംഗിയാണെന്റെ
                ഗ്രാമം
പുല്ലുമേഞ്ഞീടും പൈക്കളും
             ആട്ടിൻപറ്റങ്ങളും
തലയുയർത്തി നിൽക്കും
                കുന്നും മലകളും
പല നിറങ്ങളിൽ വിരിഞ്ഞ
                  പൂക്കളും
മാലയനാടിന് മഹത്വമേകും
നിറഞ്ഞു തുളുമ്പുമാ
            ദൃശ്യ ഭംഗി

 

നസിയ. S.
4A ഗവ. എൽ.പി.എസ്. ചുള്ളിമാനൂർ
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത