"ഗവ. എൽ.പി.എസ്. ആലംതുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (School Map)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S Alamthuruthi}}
{{prettyurl|G.L.P.S Alamthuruthi}}
{{Infobox AEOSchool
{{Infobox AEOSchool
വരി 14: വരി 15:
|സ്കൂൾ ഇമെയിൽ=govtlpsalamthuruthy@gmail.com
|സ്കൂൾ ഇമെയിൽ=govtlpsalamthuruthy@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപ ജില്ല=തിരുവല്ല
| ഉപ ജില്ല= തിരുവല്ല
|ഭരണ വിഭാഗം=
| ഭരണ വിഭാഗം= സർക്കാർ
<!-- സർക്കാർ -->
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|ഭരണം വിഭാഗം=സർക്കാർ‌
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ2=  
|പഠന വിഭാഗങ്ങൾ1= എൽ പി  
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|മാദ്ധ്യമം=മലയാളം‌|
|മാദ്ധ്യമം=മലയാളം‌|
|ആൺകുട്ടികളുടെ എണ്ണം=08
|ആൺകുട്ടികളുടെ എണ്ണം=08
വരി 33: വരി 31:
|പി.ടി.ഏ. പ്രസിഡണ്ട്=  സോണിമോൻ ടി സി  
|പി.ടി.ഏ. പ്രസിഡണ്ട്=  സോണിമോൻ ടി സി  
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=15
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=15
| സ്കൂൾ ചിത്രം=  [[പ്രമാണം:37201 1.jpeg|thumb|ഗവണ്മെന്റ് എൽ പി സ്കൂൾ ആലംതുരുത്തി ചിത്രം]]
}}


| സ്കൂൾ ചിത്രം= 37201 1.jpeg|thumb|400px|
| }}




==ചരിത്രം==
=='''ചരിത്രം'''==
തിരു: ആലംതുരുത്തി  അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്‌ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ  ഗ്രാമദേവനായ  ശ്രീവല്ലഭനുമായി  ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ  മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.


പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ  പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ്  ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ  എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം)  ജംഗ്ഷനയിൽ നിന്നും ഏദേശം  ഒന്നര കിലോ മീറ്റർ  തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.          [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകര്യങ്ങൾ==
ഈ പ്രദേശത്തുകാർക്കു  പ്രാഥമിക  വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത്  . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ  സാഹചര്യത്തിൽ  ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ്  ഭൂമി സ്കൂളിന്  ആയി വിട്ട് നൽകി.ഈ ഭൂമിയിൽ  നാട്ടുകാരുടെ സഹായത്തോടെ  സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ്  ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.


=='''ഭൗതികസൗകര്യങ്ങൾ'''==
'''49'''  സെൻ്റ്  ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു .  '''4  ക്ലാസ്സ്മുറികൾ ,  കുട്ടികൾക്ക്  ആവശ്യമായ ഇരിപ്പിടങ്ങൾ , ശൗചാലയങ്ങൾ , കളിസ്ഥലം , പാചകപ്പുര , പൂന്തോട്ടം  , ടീച്ചേഴ്‌സ് റൂം  കമ്പ്യൂട്ടർ റൂം'''  എന്നി സൗകര്യങ്ങൾ  സ്കൂളിന് ഉണ്ട് . '''2003 -2004''' വർഷം എസ്  എസ്  എ  ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്  . '''2007 -2008'''  വർഷം പാചകപ്പുര നിർമ്മിച്ചു  '''2010  -2011'''  വർഷം കമ്പ്യൂട്ടർ റൂം നിർമ്മിച്ചു. '''2014 -2015'''  '''ആൻറ്റൊ ആൻ്റണി '''എം പി  ഫണ്ടിൽ നിന്നും കംപ്യൂട്ടർ ലഭ്യമായി. '''2016-2017'''വർഷത്തിൽ സ്കൂൾ മേൽകൂര പൂർണമായും മെറ്റൽ ഷീറ്റ് ഇടുകയും കെട്ടിടത്തിൻ്റെ  മുകൾഭാഗം സിലിങ്ങ് ചെയുകയും ചെയ്തു . '''2019-2020''' വർഷത്തിൽ സ്കൂളിലെ ഫ്ലോർ ടൈൽ പാകി മോടിപിടിപ്പിച്ചു ഇതിനുള്ള ഫണ്ട്  '''പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ''' നിന്നും ലഭ്യമായി.


==മികവുകൾ==
=='''മികവുകൾ'''==
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി '''ഹലോ ഇംഗ്ലീഷ്''' ,മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി '''മലയാള തിളക്കം''' ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സുകളിലെ  കുട്ടികൾക്ക്  '''ഉല്ലാസഗണിതം''' മൂന്ന്  നാല്  ക്ലാസ്സിലെ കുട്ടികൾക്കായി '''ഗണിത വിജയം''' തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .


== മുൻസാരഥികൾ ==
ആഴ്ചയിൽ എല്ലാദിവസവും സ്കൂൾ അസംബിളി യിൽ '''പത്രവാർത്താ അവതരണം''' , '''ക്വിസ്സ്''' , '''പഴചൊല്ലുകൾ''' ,  '''കടംകഥകൾ''' , '''വായനകുറിപ്പ്'''  അവതരിപ്പിക്കൽ എന്നിവയും നടത്തിവരുന്നു. വിദ്യാരംഗവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നു . വൈകുന്നേരം 3 മുതൽ 4 വരെ ഉള്ള സമയങ്ങളിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ ബാലസഭയിൽ അവതരിപ്പിക്കുന്നു.പാഠഭാഗവുംമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒരുവർഷത്തെ  പഠന  പ്രവർത്തനങ്ങളിൽ  മികച്ചവ തിരഞ്ഞെടുത്തു '''പഠനോത്സവം''' നടത്തുന്നു
 
== '''മുൻസാരഥികൾ''' ==
 
'''* പി എം ലൈല ബീവി (ഹെഡ്മിസ്ട്രസ്)'''
 
'''* വത്സല എൻ എ (ഹെഡ്മിസ്ട്രസ്)'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==ദിനാചരണങ്ങൾ==
=='''ദിനാചരണങ്ങൾ'''==
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
=='''അദ്ധ്യാപകർ'''==
{| class="wikitable"
|-
! ക്രമ നമ്പർ !! അധ്യാപകർ
|-
| '''1'''|| '''ഗിരിജ കുമാരി  എസ്  ( ഹെഡ്മിസ്ട്രസ്)'''
|-
| '''2''' || '''ജ്യോതി എസ്  പണിക്കർ  ( അദ്ധ്യാപിക )'''
 
|-
| '''3''' || '''സിന്ധുകുമാരി ടി കെ  ( അദ്ധ്യാപിക )'''
|-
| '''4'''|| '''അശ്വതി വി ബി    ( അദ്ധ്യാപിക )'''


==അദ്ധ്യാപകർ==
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==  
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==  
കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്. 
*ബാലസഭ
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര


=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''


'''* ഹെൽത്ത് ക്ലബ്‌'''


'''* ഗണിത ക്ലബ്‌'''


==ക്ലബുകൾ==
'''* ഇക്കോ ക്ലബ്'''
* വിദ്യാരംഗം കലാസാഹിത്യവേദി
* ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌
* സാമൂഹ്യ ശാസ്ത്ര ക്ലബ്
* ഹിന്ദി ക്ലബ്


==സ്കൂൾ ഫോട്ടോകൾ==
'''* സുരക്ഷാ ക്ലബ്'''


==വഴികാട്ടി==
'''* സ്പോർട്സ് ക്ലബ്'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==<big>'''സ്കൂൾ ഫോട്ടോകൾ'''</big>==
* [[ഗവ. എൽ.പി.എസ്. ആലംതുരുത്തി/ഫോട്ടോ ഗ്യാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]]
 
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
<br>
*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ  ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .
'''* '''
 
|----
*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
*
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|z
oom=10}}
|}
|}
|}

20:01, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. ആലംതുരുത്തി
വിലാസം
ആലംതുരുത്തി

ആലംതുരുത്തി പി.ഒ,
തിരുവല്ല,പത്തനംതിട്ട
,
689113
സ്ഥാപിതം01 - 06 - 1905
വിവരങ്ങൾ
ഫോൺ9605380534,9947256688
ഇമെയിൽgovtlpsalamthuruthy@gmail.com
കോഡുകൾ
സ്കൂൾ കോഡ്37201 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരിജാ കുമാരി എസ്സ്
അവസാനം തിരുത്തിയത്
12-01-2022Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരു: ആലംതുരുത്തി അപ്പർ കുട്ടനാട് മേഖലയിൽ ഉൾപ്പെട്ട ഒരു ഗ്രാമം ആണ്. കേരളത്തിലെ വൈഷ്‌ണവ തിരുപതി എന്ന് അറിയപ്പെടുന്ന തിരുവല്ലയുടെ ഗ്രാമദേവനായ ശ്രീവല്ലഭനുമായി ഈ സ്ഥലത്തിനു ബന്ധം ഉണ്ട്. ശ്രീവല്ലഭൻ്റെ മൂത്ത സഹോദരി ആയി ആലംതുരുത്തി ഭഗവതിയെ കണക്കാക്കുന്നു ആ ദേവിയുടെ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു.

പത്തനംതിട്ട ജില്ലയിൽ ,തിരുവല്ല താലൂക്കിൽ , കാവുംഭാഗം വില്ലേജിൽ പെരിങ്ങര പഞ്ചായത്തിൽ ആലംതുരുത്തി എന്ന ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവ . എൽ . പി എസ് ആലംതുരുത്തി . ഇത് പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ എഴിഞ്ഞില്ലം ( ഇടിഞ്ഞില്ലം) ജംഗ്ഷനയിൽ നിന്നും ഏദേശം ഒന്നര കിലോ മീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു. കൂടുതൽ വായിക്കുക

ഈ പ്രദേശത്തുകാർക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന ഏക സ്ഥാപനം ആണിത് . പാടശേഖരങ്ങളാൽ ചുറ്റപെട്ടുകിടക്കുന്ന ഈ പ്രദേശം മഴക്കാലത്ത് വെള്ളപൊക്ക ഭീഷണി നേരിടാറുണ്ട് . ഭൂരിഭാഗം ജനങ്ങളും കർഷകരും കൂലിപ്പണിക്കാരും ആണ്,തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം നൽകണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അടുത്ത പ്രദേശത്തു സ്കൂൾ ഉണ്ടായിരുന്നില്ല. 4 കിലോമീറ്റർ അകലെ ആയ്യിരുന്നു ഏറ്റവും അടുത്ത സ്കൂൾ. ഈ സാഹചര്യത്തിൽ ഞാഴപ്പള്ളി ഇല്ലക്കാർ ഇല്ലം വക 49 സെൻ്റ് ഭൂമി സ്കൂളിന് ആയി വിട്ട് നൽകി.ഈ ഭൂമിയിൽ നാട്ടുകാരുടെ സഹായത്തോടെ സ്കൂൾ ആരംഭിക്കുകയും പിന്നീട് ഗവൺമെൻ്റ് ഏറ്റുമെടുക്കുകയും ഉണ്ടായി. ഇപ്പോഴുള്ള കെട്ടിടം ഗവൺമെൻ്റ് പണികഴിപ്പിച്ചിട്ടുള്ളതാണ്.

ഭൗതികസൗകര്യങ്ങൾ

49 സെൻ്റ് ഭൂമിയിൽ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു . 4 ക്ലാസ്സ്മുറികൾ , കുട്ടികൾക്ക് ആവശ്യമായ ഇരിപ്പിടങ്ങൾ , ശൗചാലയങ്ങൾ , കളിസ്ഥലം , പാചകപ്പുര , പൂന്തോട്ടം , ടീച്ചേഴ്‌സ് റൂം കമ്പ്യൂട്ടർ റൂം എന്നി സൗകര്യങ്ങൾ സ്കൂളിന് ഉണ്ട് . 2003 -2004 വർഷം എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ട് ചുറ്റുമതിൽ കെട്ടിയിട്ടുണ്ട് . 2007 -2008 വർഷം പാചകപ്പുര നിർമ്മിച്ചു 2010 -2011 വർഷം കമ്പ്യൂട്ടർ റൂം നിർമ്മിച്ചു. 2014 -2015 ആൻറ്റൊ ആൻ്റണി എം പി ഫണ്ടിൽ നിന്നും കംപ്യൂട്ടർ ലഭ്യമായി. 2016-2017വർഷത്തിൽ സ്കൂൾ മേൽകൂര പൂർണമായും മെറ്റൽ ഷീറ്റ് ഇടുകയും കെട്ടിടത്തിൻ്റെ മുകൾഭാഗം സിലിങ്ങ് ചെയുകയും ചെയ്തു . 2019-2020 വർഷത്തിൽ സ്കൂളിലെ ഫ്ലോർ ടൈൽ പാകി മോടിപിടിപ്പിച്ചു ഇതിനുള്ള ഫണ്ട് പെരിങ്ങര ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭ്യമായി.

മികവുകൾ

ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ താല്പര്യങ്ങൾ വളർത്തുന്നതിനായി ഹലോ ഇംഗ്ലീഷ് ,മലയാള ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനായി മലയാള തിളക്കം ഗണിതാഭിരുചി വളർത്തുന്നതിനായി ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഉല്ലാസഗണിതം മൂന്ന് നാല് ക്ലാസ്സിലെ കുട്ടികൾക്കായി ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു .

ആഴ്ചയിൽ എല്ലാദിവസവും സ്കൂൾ അസംബിളി യിൽ പത്രവാർത്താ അവതരണം , ക്വിസ്സ് , പഴചൊല്ലുകൾ , കടംകഥകൾ , വായനകുറിപ്പ് അവതരിപ്പിക്കൽ എന്നിവയും നടത്തിവരുന്നു. വിദ്യാരംഗവും ആയി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും നടത്തുന്നു . വൈകുന്നേരം 3 മുതൽ 4 വരെ ഉള്ള സമയങ്ങളിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ ബാലസഭയിൽ അവതരിപ്പിക്കുന്നു.പാഠഭാഗവുംമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അവതരിപ്പിക്കുന്നു. ഒരുവർഷത്തെ പഠന പ്രവർത്തനങ്ങളിൽ മികച്ചവ തിരഞ്ഞെടുത്തു പഠനോത്സവം നടത്തുന്നു

മുൻസാരഥികൾ

* പി എം ലൈല ബീവി (ഹെഡ്മിസ്ട്രസ്)

* വത്സല എൻ എ (ഹെഡ്മിസ്ട്രസ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്രമ നമ്പർ അധ്യാപകർ
1 ഗിരിജ കുമാരി എസ് ( ഹെഡ്മിസ്ട്രസ്)
2 ജ്യോതി എസ് പണിക്കർ ( അദ്ധ്യാപിക )
3 സിന്ധുകുമാരി ടി കെ ( അദ്ധ്യാപിക )
4 അശ്വതി വി ബി ( അദ്ധ്യാപിക )

പാഠ്യേതര പ്രവർത്തനങ്ങൾ

  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._ആലംതുരുത്തി&oldid=1264284" എന്ന താളിൽനിന്ന് ശേഖരിച്ചത്