സഹായം Reading Problems? Click here


ഗവ. എച്ച് എസ് മേപ്പാടി

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 28 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15034 (സംവാദം | സംഭാവനകൾ) (name)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗവ. എച്ച് എസ് മേപ്പാടി
സ്കൂൾ ചിത്രം
സ്ഥാപിതം 4-മെയ്-1962
സ്കൂൾ കോഡ് 15034
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മേപ്പാടി
സ്കൂൾ വിലാസം മേപ്പാടി
പിൻ കോഡ് 673577
സ്കൂൾ ഫോൺ 04936282477
സ്കൂൾ ഇമെയിൽ hmghsmeppadi@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല വയനാട്
റവന്യൂ ജില്ല വയനാട്
ഉപ ജില്ല വൈത്തിരി
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യു.പി, ഹൈസ്കൂൾ
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌ , തമിഴ്
ആൺ കുട്ടികളുടെ എണ്ണം 1627
പെൺ കുട്ടികളുടെ എണ്ണം 1065
വിദ്യാർത്ഥികളുടെ എണ്ണം 562
അദ്ധ്യാപകരുടെ എണ്ണം 48
പ്രിൻസിപ്പൽ മത്തായി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് മോഹൻദാസ്
28/ 08/ 2019 ന് 15034
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


മേപ്പാടി നഗരത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മേപ്പാടി. 1962 ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട്ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1962 മെയിൽ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വർഗ്ഗീസ് മാത്യു ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.അന്ന് 47 വിദ്യാർത്ഥികളാണുണ്ടായിരുന്നത്.വളരെക്കാലം ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിക്കേണ്ടിവന്ന ഈ സ്ഥാപനം ജനപ്രതിനിധികളുടേയും ത്രിതലപ‍ഞ്ചായത്തിന്റേയും ഇടപെടൽമൂലമാണ് 2006 ജൂണിൽ റെഗുലറായി പ്രവർത്തിച്ചുതുടങ്ങിയത്.1999 - ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

                          അഞ്ചു മുതൽ പ്ലസ് ടു വരെ ക്ലാസ്സുകളിലായി രണ്ടായിരത്തിലധികം വിദ്യാർത്ഥികളും തൊണ്ണൂറോളം ജീവനക്കാരും ഇവിടെയുണ്ട്.വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും പട്ടികജാതി പട്ടിക വർഗക്കാരാണ്.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൊണ്ട് രാഷ്ട്രീയ കലാസാംസ്ക്കാരികമേഖലയിൽ പ്രശസ്തരായ ഒട്ടേറെപ്പേരെ സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞു.
          നിലവിൽ ശ്രീ.സാബ‍ു പി ടി എ പ്രസിഡന്റായ‍ും ശ്രീ.സദാനന്ദൻ പ്രിൻസിപ്പലായ‍ും ശ്രീമതി. ഷേർലി പ്രധാനാധ്യാപികയായ‍ും (in charge)പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ലിറ്റിൽ കൈറ്റ്‍സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • വർഗ്ഗീസ് മാത്യു
  • നാരായണൻ
  • ഗംഗാധരൻ
  • ബാലഗോപാലക്കുറുപ്പ്
  • അബ്ദുറഹ്മാൻ
  • അബ്ദുള്ള
  • ജോൺ
  • മൂസ
  • Dr.അബ്ദൂൾ ഗഫൂർ
  • രാധ
  • കു‍ുസുമജ ബാല
  • സീതാദേവി ടി എം
  • സാമ‍ുവൽ ഒ എം
  • മ‍ുഹമ്മദ് നാസിർ
  • സ‍ുജാത
  • സ‍ുലോചന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.എ. കരീം - ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്‍
  • വിശാൽ സാമുവൽ -എയർ ഫോഴ്സ് എഞ്ചിനിയർ

ഡോ.സജേ‍ഷ്(MBBS)

പ്രഭാകരൻ മാസ്റ്റർ- മ‍ുൻ വയനാട് ജില്ലാ വിദ്യാഭ്യാസ ഒാഫിസർ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_മേപ്പാടി&oldid=652837" എന്ന താളിൽനിന്നു ശേഖരിച്ചത്