ഗവ. എച്ച് എസ് എസ് മീനങ്ങാടി/കമ്പ്യൂട്ടർ ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 11 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മീനങ്ങാടി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന മുപ്പതു‍ഡിവിഷനുകൽക്കുള്ള ക്ലാസ്സുമുറികൾ പൂർണമായും ഹൈടെക്ക് ആയിരിക്കുകയാണ്. ഇവയ്ക്കാവശ്യമായ ലാപ്പുടോപ്പുകൾ,പ്രൊജക്ടറുകൾ,മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ കൈറ്റ് നൽകിക്കഴിഞ്ഞു.എല്ലാ സജ്ജീകരണങ്ങോടുകൂടിയകമ്പ്യൂട്ടർ ലാബ് തയ്യാറേകണ്ടതുണ്ട്. ഇതിനായി ത്രതലപഞ്ചായത്തിനെ സമീപിച്ചിട്ടുണ്ട്.