"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
=== ക്ലാസ് മുറികൾ ===
=== ക്ലാസ് മുറികൾ ===
മൂന്നുനിലകൾ വീതമുള്ള രണ്ട് ഹൈസ്കൂൾ കെട്ടിടങ്ങളാണുള്ളത്. മൂന്നുനിലകളിൽ ഹയർ സെക്കൻഡറി കെട്ടിടവുമുണ്ട്. ഇപ്പോൾ ബി.എഡ്. സെന്റർ പ്രവർത്തിക്കുന്ന മുറികൾ ഹൈസ്കൂളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളതാണ്. വിശാലമായതും എന്നാൽ അപകടാവസ്ഥയിലുള്ളതുമായ വലിയ ഹാൾ നീക്കം ചെയ്ത് കെട്ടിടം നിർമ്മിക്കുന്നതിന് ധാരണയായി.

=== ഹൈ-ടെക് ക്ലാസ്മുറികൾ ===
ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലുമായി 38 ക്ലാസ് മുറികളാണ് ഹൈടെക് സംവിധാനത്തിലേയ്ക്ക് മാറിയത്.
=== ലൈബ്രറി കെട്ടിടം ===
=== ലൈബ്രറി കെട്ടിടം ===
വിശാലമായ ലൈബ്രറി കെട്ടിടവും റീഡിംഗ് റൂമും സ്കൂളിലുണ്ട്.  
വിശാലമായ ലൈബ്രറി കെട്ടിടവും റീഡിംഗ് റൂമും സ്കൂളിലുണ്ട്.  

01:16, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെട്ടിടങ്ങൾ

ക്ലാസ് മുറികൾ

മൂന്നുനിലകൾ വീതമുള്ള രണ്ട് ഹൈസ്കൂൾ കെട്ടിടങ്ങളാണുള്ളത്. മൂന്നുനിലകളിൽ ഹയർ സെക്കൻഡറി കെട്ടിടവുമുണ്ട്. ഇപ്പോൾ ബി.എഡ്. സെന്റർ പ്രവർത്തിക്കുന്ന മുറികൾ ഹൈസ്കൂളിൽ നിന്ന് കരാർ അടിസ്ഥാനത്തിൽ നൽകിയിട്ടുള്ളതാണ്. വിശാലമായതും എന്നാൽ അപകടാവസ്ഥയിലുള്ളതുമായ വലിയ ഹാൾ നീക്കം ചെയ്ത് കെട്ടിടം നിർമ്മിക്കുന്നതിന് ധാരണയായി.

ഹൈ-ടെക് ക്ലാസ്മുറികൾ

ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറിയിലുമായി 38 ക്ലാസ് മുറികളാണ് ഹൈടെക് സംവിധാനത്തിലേയ്ക്ക് മാറിയത്.

ലൈബ്രറി കെട്ടിടം

വിശാലമായ ലൈബ്രറി കെട്ടിടവും റീഡിംഗ് റൂമും സ്കൂളിലുണ്ട്.

ലബോറട്ടറികൾ

സുസജ്ജമായ ഹൈടെക് സയൻസ് ലബോറട്ടറി പ്രവർത്തനസജ്ജമാണ്. ഫർണീഷ് ചെയ്ത മികച്ച കമ്പ്യൂട്ടർ ലാബ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നു. നല്ല രീതിയിൽ പണികഴിപ്പിച്ച ചുറ്റുമതിലും ആകർഷകമായ സ്കൂൾ കവാടവുമുണ്ട്. ഹയർ സെക്കൻഡറി കെട്ടിടത്തിനുമുന്നിൽ സ്കൂൾ കമാനം നിർമ്മിക്കുന്നതിന് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കുകയാണ്. നിലവിൽ 45 ക്ലാസ് മുറികളാണുള്ളത്.

സ്റ്റാഫ് റൂം

നാലുമുറികളാണ് യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ സ്റ്റാഫ് റൂമായി ഉപയോഗിച്ചുവരുന്നത്. കൂടാതെ ഓഫീസ് ആവശ്യങ്ങൾക്കായി ഹെഡ്മിസ്ട്രസിന്റെ മുറിയുൾപ്പെടെ രണ്ട് മുറികളുണ്ട്. ഹയർസെക്കൻഡറിയിൽ രണ്ട് റൂമുകൾ പ്രിൻസിപ്പലും അധ്യാപകരും ഉപയോഗിക്കുന്നു.

അടുക്കള

നല്ല രീതിയിൽ നിർമ്മിച്ചിട്ടുള്ള അടുക്കളയുണ്ട്. ശുചിത്വപൂർണമായ ചുറ്റുപാട് ഉറപ്പുവരുത്തി പ്രവർത്തിക്കുന്നു. ഡൈനിംഗ് ഹാൾ പുതിയ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ മൂന്നുനില കെട്ടിടം

ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്റെ ആസ്തിവികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. മികച്ച ഓഡിറ്റോറിയവും സ്കൂൾ ഗ്രൗണ്ടും ചുറ്റുമതിലും ആകർഷകമായ സ്കൂൾ ഗേറ്റും ഉണ്ട്. സ്കൂൾ ലൈബ്രററിയും റീഡിങ്ങ്റൂമും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. നാല് ക്ലാസ്സ്മുറികൾ ഹൈടെക്കാണ്. മൂന്നുനിലകളുള്ള പുതിയ ഹയർ സെക്കൻഡറി കെട്ടിടം ഉദ്ഘാടനം ചെയ്തു ക്ലാസ്സുകൾ ആരംഭിച്ചു.

സ്കൂൾ ഗ്രൗണ്ട്

സ്കൂൾ ഗ്രൗണ്ട് ഇല്ലാത്തത് കായികപ്രവർത്തനങ്ങൾക്ക് തട‌സ്സമാകുന്നു. ഇത് മറികടക്കാൻ നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും പൂർവ്വവിദ്യാർത്ഥികളിൽ നിന്നും സംഭാവന സ്വീകരിച്ച് സ്കൂളിനടുത്തുള്ള സ്ഥലം ഗ്രൗണ്ടിന് അക്വയർ ചെയ്യാൻ പി.ടി.എ തീരുമാനിച്ചു. സംഭാവനകൾ സ്വീകരിച്ചുതുടങ്ങി. സ്കൂൾ ഗ്രൗണ്ടിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് കായികവിദ്യാഭ്യാസത്തിന് പ്രത്യേകപ്രാധാന്യം കൊടുക്കാൻ കഴിയുന്നുണ്ട്.

മാലിന്യനിർമ്മാർജ്ജനസൗകര്യം

സ്കൂളിലെ മാലിന്യങ്ങൾ സംഭരിക്കുന്നതിനും സംസ്കരിക്കുന്നതിനും മാലിന്യസംസ്കരണകേന്ദ്രം പ്രവർത്തനസജ്ജമാണ്.

കുടിവെള്ളം

30 ടാപ്പുകൾ കുട്ടികൾക്ക് കുടിവെള്ളം നൽകുന്നതിന് സജ്ജീകരിച്ചിട്ടുണ്ട്. രണ്ട് കിണറുകളിലെ വെള്ളമാണ് ശുദ്ധജലാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്.