ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 29 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) ("ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ഭീകരൻ" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 എന്ന ഭീകരൻ

കോവിഡ് 19 എന്ന മഹാമാരി മനുഷ്യജീവിതത്തിൽത്തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്പരിഭ്രമിക്കാതെ ജാഗ്രതയോടെ നമുക്ക് പ്രതിരോധിക്കാംസാമൂഹിക അകലം പാലിക്കുക എന്നത് തമ്മുടെ കടമയാണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ കോവിഡ് ബാധിക്കുന്നതിനെ തടയുന്നുനമുക്ക് ഈ സമയം പുസ്തകങ്ങൾ വായിച്ച് അറിവും ആനന്ദവും നേടാം മനുഷ്യരാശിയെ കൊന്നൊടുക്കാനെത്തിയ ഈ കൊടുംഭീകരനെ നമ്മൾക്ക് ഇല്ലാതാക്കാം ലോകം മുഴുവൻ സുഖമായിരിക്കട്ട

അശ്വതി A
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 09/ 2020 >> രചനാവിഭാഗം - ലേഖനം