ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന ഭീകരൻ

കോവിഡ് 19 എന്ന മഹാമാരി മനുഷ്യജീവിതത്തിൽത്തന്നെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്പരിഭ്രമിക്കാതെ ജാഗ്രതയോടെ നമുക്ക് പ്രതിരോധിക്കാംസാമൂഹിക അകലം പാലിക്കുക എന്നത് തമ്മുടെ കടമയാണ് ലോക് ഡൗൺ നിയന്ത്രണങ്ങൾ കോവിഡ് ബാധിക്കുന്നതിനെ തടയുന്നുനമുക്ക് ഈ സമയം പുസ്തകങ്ങൾ വായിച്ച് അറിവും ആനന്ദവും നേടാം മനുഷ്യരാശിയെ കൊന്നൊടുക്കാനെത്തിയ ഈ കൊടുംഭീകരനെ നമ്മൾക്ക് ഇല്ലാതാക്കാം ലോകം മുഴുവൻ സുഖമായിരിക്കട്ട

അശ്വതി A
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 09/ 2020 >> രചനാവിഭാഗം - ലേഖനം