ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/ഒരുമിച്ച് പൊരുതാം

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് പൊരുതാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച് പൊരുതാം

കോവിഡ് വന്നല്ലോ
ലോകം മുടിഞ്ഞല്ലോ...
മാലോകരെല്ലാം മാസ് കിന്നകത്തായ്...
ചൈനയിൽ നിന്ന് പറന്നെത്തി കോവിഡ്...
പലരേയും ഇന്നേക്ക് കൊണ്ട് പോയി
ചെറുത്ത് തോൽപ്പിക്കാം നമുക്കാ മഹാമാരിയേ...
അകലം പാലിക്കാം കൈകൾ കഴുകാം
നമുക്ക് നല്ലൊര് നാളേയ്ക്കായ്...
ഇനിയുള്ള നാളുകൾ ഒന്നിച്ചിരിക്കാൻ ഓടികളിക്കുവാൻ......

ഫർഹാന എസ് നജീം
9 ‍ ഡി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത