കോവിഡ് വന്നല്ലോ
ലോകം മുടിഞ്ഞല്ലോ...
മാലോകരെല്ലാം മാസ് കിന്നകത്തായ്...
ചൈനയിൽ നിന്ന് പറന്നെത്തി കോവിഡ്...
പലരേയും ഇന്നേക്ക് കൊണ്ട് പോയി
ചെറുത്ത് തോൽപ്പിക്കാം നമുക്കാ മഹാമാരിയേ...
അകലം പാലിക്കാം കൈകൾ കഴുകാം
നമുക്ക് നല്ലൊര് നാളേയ്ക്കായ്...
ഇനിയുള്ള നാളുകൾ ഒന്നിച്ചിരിക്കാൻ ഓടികളിക്കുവാൻ......