"ഗവ.ഹയർ സെക്കണ്ടറി സ്കൂൾ വാളാട്/അക്ഷരവൃക്ഷം/അകലങ്ങളിലെ അടുപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 30: വരി 30:
| color=    2
| color=    2
}}
}}
{{Verified|name=shajumachil}}
{{Verified|name=shajumachil|തരം=കവിത}}

21:59, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അകലങ്ങളിലെ അടുപ്പം


അകലാം നമുക്കൊരു നല്ല നാളേക്കായി
പകരാം നമുക്കാസ്നേഹസന്ദേശം
അരുതരുതുമടിക്കരുതുകരമതുകഴുകുവാൻ
കോർക്കരുതുകൈകൾ പരസ്പരമടുക്കുവാൻ
പ്രിയർതൻ ചിരിയതുമായാതിരിക്കുവാൻ
കണ്ണിലെ തിരിനാളമണയാതിരിക്കുവാൻ
നമ്മെനാമാക്കിയ നാടിനെ കാക്കുവാൻ
നമ്മിലെ നന്മയെ കാത്തിടാമെപ്പൊഴും
അനുസരിക്കാം നമുക്കത്തരം മൊഴികളെ
ആദരിക്കാം നമ്മെ കാത്തിടുന്നോരെയും
രാപ്പകലന്യേ നമുക്കായി യത്നിക്കും
പുണ്യകരങ്ങളിലർപ്പിച്ചിടാം നന്ദിതൻ പുഷ്പങ്ങൾ.......
 

ചിന്മയി എസ്
9 സി ജി.എച്ച്.എസ്.എസ്.വാളാട്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത