ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/അക്ഷരവൃക്ഷം/വിശക്കുന്ന പൂവട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15006 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശക്കുന്ന പൂവട്ടി<!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശക്കുന്ന പൂവട്ടി

അത്തം പത്തും തികന്നുവല്ലോ.
ഓണക്കാലം അങ്ങ്
വന്നു പോയി.

     മുക്കുറ്റിയില്ല
     തുമ്പയുമില്ല.
     പൂവട്ടിക്ക്
     വിശക്കുന്നുവല്ലോ.

മലർ വെളിച്ചം തട്ടി
തിളങ്ങിയ കണ്ണുകൾ.
മറന്നില്ലയോ തൻ
വെളിച്ചത്തെ പോലും.

   ഒതുങ്ങിയില്ലേ നമ്മൾ
   വീടിനകത്ത്.
   മറന്നില്ലയോ നമ്മൾ
   ഓണക്കാലം.
 

സഞ്ജയ്‌. കെ. എം
9G ഗവ.വിഎച്ച്എസ്എസ് മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത