Login (English) Help
അത്തം പത്തും തികന്നുവല്ലോ. ഓണക്കാലം അങ്ങ് വന്നു പോയി. മുക്കുറ്റിയില്ല തുമ്പയുമില്ല. പൂവട്ടിക്ക് വിശക്കുന്നുവല്ലോ. മലർ വെളിച്ചം തട്ടി തിളങ്ങിയ കണ്ണുകൾ. മറന്നില്ലയോ തൻ വെളിച്ചത്തെ പോലും. ഒതുങ്ങിയില്ലേ നമ്മൾ വീടിനകത്ത്. മറന്നില്ലയോ നമ്മൾ ഓണക്കാലം.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത