ഗവ.യു പി എസ് പൂവരണി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് പൂവരണി
വിലാസം
വിളക്കുമരുത്

ഗവ .യു .പി സ്കൂൾ പൂവരണി,പൂവരണി പി .ഓ കോട്ടയം
,
പൂവരണി പി.ഒ.
,
686577
സ്ഥാപിതം1908
വിവരങ്ങൾ
ഇമെയിൽhmpoovarany@gmail.com
കോഡുകൾ
സ്കൂൾ കോഡ്31534 (സമേതം)
യുഡൈസ് കോഡ്32101000413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലാ
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം l
തദ്ദേശസ്വയംഭരണസ്ഥാപനംമീനച്ചിൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ80
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുപമ ബി നായർ
പി.ടി.എ. പ്രസിഡണ്ട്ആന്റണി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അമ്മിണി ശേഖരൻ
അവസാനം തിരുത്തിയത്
22-01-202231534-HM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കോട്ടയം ജില്ലയുടെ മഹാധമനിയായ മീനച്ചിലാർ ഒഴുകുന്ന ഫലഭൂയിഷ്ഠമായ മീനച്ചിൽ താലൂക്കിലെ കർഷക ഗ്രാമമായ പൂവണിയിൽ വിളക്കും മരുത്എന്ന നാൽക്കവലയുടെ അടുത്ത്  അഞ്ചു തലമുറകൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയ പൂവരണി  യുപി സ്കൂൾ 1908 തിരുഹൃദയ ദേവാലയത്തിൽ മതപാഠശാല ചാപ്പലിൽ എൽ പി സ്കൂളായി പ്രവർത്തനം തുടങ്ങി. .കൂടുതൽ വായിക്കുക

പ്രമാണം:IMG-20170927-153030.JPG

ഭൗതികസൗകര്യങ്ങൾ

പരിസ്ഥിദിനം 2017 JUNE - 5

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്താറുള്ള വിവിധ പരിപാടികളിലൂടെ കുട്ടികളുടെ പഠനേതര മികവുകൾ കണ്ടെത്താനും  അഭിനയം , രചനകൾ, പ്രസംഗം, സംഗീതം, മുതലായവയിൽ കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലനിക്കുന്നു.കൂടുതൽ വായിക്കുക

HELLO ENGLISH PROGRAMME

സംസ്കൃതോത്സവം 2016-2017

റവന്യൂജില്ല സംസ്കൃതോത്സവം ഓവറോൾ കിരീടം
ജില്ലാതല സംസ്കൃതോത്സവത്തിൽ പദ്യംചൊല്ലൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം ഗാനാലാപനത്തിൽ രണ്ടാം സ്ഥാനവും

ലൈബ്രറി കൗൺസിൽ

ജില്ലാ തല ഓവറോൾ കിരീടം ലൈബ്രറി കൗൺസിൽ
ജില്ലാതല സംസ്കൃതോത്സവത്തിൽ സംഘഗാനം - ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം പദ്യംചൊല്ലൽ രണ്ടാം സ്ഥാനവും ലൈബ്രറികൗൺസിൽ ജില്ലാതല കവിതാലാപനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡ്ഉം
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017
സ്കൂൾ സംരക്ഷണ യജ്ഞം 2016-2017

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നിലവിലെ സ്റ്റാഫ് അംഗങ്ങൾ

ക്രമനമ്പർ പേര് തസ്തിക
1 അനുപമ ബി നായർ HM
2 മിനിമോൾ പി വി LPST
3 അനിത എസ് UPST
4 സോളി ജോസഫ് LPST
5 സനൂജ എസ് LPST
6 അർച്ചനഭായി പി. ആർ LPST
7 ഇന്ദു മാത്യു UPST
8 ഗായത്രി ശ്രീധരൻ Junior Sanskrit language Teachi
9 മഞ്ജുഷ കെഎം Junior Hindi language Teacher
10 ജയശ്രീ സി ബി OA
11 സിമി  സോമൻ Pre_Primary Teacher
12 സുജ ശശി Pre_Primary Helper
13 സുജ ദിലീപ് Cook

നേട്ടങ്ങൾ

  • പൂവരണിയുടെ വിദ്യാഭ്യസ ചരിത്രത്തിൽ 109 വർഷത്തെ പ്രവർത്തന പാരമ്പര്യം .
  • മീനച്ചിൽ പഞ്ചായത്തിലെ സ്കൂളുകളുടെ പരിശീലനകേന്ദ്രം(C.R.C) .
  • C.R.C യുടെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു പഠിക്കാൻ കുട്ടികൾക്ക് അവസരം .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.671484,76.703815 |width=1100px|zoom=16}}

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_പൂവരണി&oldid=1368052" എന്ന താളിൽനിന്ന് ശേഖരിച്ചത്