ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
                                                   ഹായ് സ്‌കൂള്‍ കുട്ടികൂട്ടം പരിശീലന ക്യാമ്പ് നടത്തി
                                                                                     
   പനമരം:ഹായ് സ്‌കൂള്‍ കുട്ടികൂട്ടം രണ്ടാം ഘട്ട പരിശീലന ക്യാമ്പ് സപ്‍തംമ്പര്‍ 7-8  ദിവസ‌‍ങ്ങളിലായി പനമരം ജി.എച്ച്.എസ്സ്.എസ്സില്‍ നടന്നു. ഹൈസ്‍കൂള്‍ വിദ്ധ്യാര്‍ത്തികള്‍ക്കാണ് പരിശീലനം നല്‍കിയത്. ഒന്നാം ഘട്ട പരിശീലനത്തില്‍ നല്‍കിയ വിഷയങ്ങളില്‍  ഇന്റര്‍നെറ്റ് & സൈബര്‍ മീഡിയ തിരഞ്ഞെടുത്തവര്‍ക്കാണ് ടോമി എബ്രഹാം ,പ്രീയ ഇ.വി എന്നിവരുടെ നേതൃത്തത്തില്‍ ആണ്  പരിശീലനം നല്‍കിയത്. ഇതിലൂടെ ഐ.ടി വിധക്തരായ ഭാവിതലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ഐ.ടി @ സ്‍കൂള്‍ അവകാശപ്പെടുന്നു.
         


ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍-സജിനി . പി,ഹാരിസ്,സുരേഷ്.കെ.കെ,സലാം


members

   1-ABHINAV . P . PRADEEP
   2-SHAMIL .V .C
  3-ANURAG.RAVINDRAN
  4-SHEBEER
  5-JOSTIN
  6-ANANDHU N K
  7-NAVEEN BABU
            AND MORE.............