ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്‌കൂൾ കുട്ടികൂട്ടം പരിശീലന ക്യാമ്പ് നടത്തി

   പനമരം:ഹായ് സ്‌കൂൾ കുട്ടികൂട്ടം രണ്ടാം ഘട്ട പരിശീലന ക്യാമ്പ് സപ്‍തംമ്പർ 7-8  ദിവസ‌‍ങ്ങളിലായി പനമരം ജി.എച്ച്.എസ്സ്.എസ്സിൽ നടന്നു. ഹൈസ്‍കൂൾ വിദ്ധ്യാർത്തികൾക്കാണ് പരിശീലനം നൽകിയത്. ഒന്നാം ഘട്ട പരിശീലനത്തിൽ നൽകിയ വിഷയങ്ങളിൽ  ഇന്റർനെറ്റ് & സൈബർ മീഡിയ തിരഞ്ഞെടുത്തവർക്കാണ് ടോമി എബ്രഹാം ,പ്രീയ ഇ.വി എന്നിവരുടെ നേതൃത്തത്തിൽ ആണ്  പരിശീലനം നൽകിയത്. ഇതിലൂടെ ഐ.ടി വിധക്തരായ ഭാവിതലമുറയെ വാർത്തെടുക്കാൻ കഴിയുമെന്ന് ഐ.ടി @ സ്‍കൂൾ അവകാശപ്പെടുന്നു.
         


ചാർജ്ജുള്ള അദ്ധ്യാപകർ-സജിനി . പി,ഹാരിസ്,സുരേഷ്.കെ.കെ,സലാം


members

   1-ABHINAV . P . PRADEEP
   2-SHAMIL .V .C
  3-ANURAG.RAVINDRAN
  4-SHEBEER
  5-JOSTIN
  6-ANANDHU N K
  7-NAVEEN BABU
  8-NIDA FATHIMA
   9-ANAGHA P.K
               AND MORE.............