"ഗവ.എൽ പി എസ് കിഴതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= പാലാ
| വിദ്യാഭ്യാസ ജില്ല= പാലാ
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 31206
| സ്കൂൾ കോഡ്= 31206
| സ്ഥാപിതവര്‍ഷം=1950
| സ്ഥാപിതവർഷം=1950
| സ്കൂള്‍ വിലാസം=കിഴതിരി  പി.ഒ. <br/>കോട്ടയം
| സ്കൂൾ വിലാസം=കിഴതിരി  പി.ഒ. <br/>കോട്ടയം
| പിന്‍ കോഡ്=686576
| പിൻ കോഡ്=686576
| സ്കൂള്‍ ഫോണ്‍=9400230864
| സ്കൂൾ ഫോൺ=9400230864
| സ്കൂള്‍ ഇമെയില്‍= govlpskizhathiri@gmail.com
| സ്കൂൾ ഇമെയിൽ= govlpskizhathiri@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= glpskizhathiri@blogspot.com
| സ്കൂൾ വെബ് സൈറ്റ്= glpskizhathiri@blogspot.com
| ഉപ ജില്ല=  രാമപുരം  
| ഉപ ജില്ല=  രാമപുരം  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=11
| ആൺകുട്ടികളുടെ എണ്ണം=11
| പെൺകുട്ടികളുടെ എണ്ണം=7
| പെൺകുട്ടികളുടെ എണ്ണം=7
| വിദ്യാര്‍ത്ഥികളുടെ എണ്ണം=18
| വിദ്യാർത്ഥികളുടെ എണ്ണം=18
| അദ്ധ്യാപകരുടെ എണ്ണം=4     
| അദ്ധ്യാപകരുടെ എണ്ണം=4     
| പ്രധാന അദ്ധ്യാപകന്‍=റോസിലി ഇഗനേഷ്യസ്
| പ്രധാന അദ്ധ്യാപകൻ=റോസിലി ഇഗനേഷ്യസ്
| പി.ടി.ഏ. പ്രസിഡണ്ട്=തോമസ് തച്ചൂര്‍      
| പി.ടി.ഏ. പ്രസിഡണ്ട്=തോമസ് തച്ചൂർ      
| സ്കൂള്‍ ചിത്രം=GLPS KIZHATHIRI.JPG |
| സ്കൂൾ ചിത്രം=GLPS KIZHATHIRI.JPG |
}}
}}
കോട്ടയം ജില്ലയുടെ  വടക്ക്  രാമപുരം പ‍ഞ്ചായത്തിലെ കുറിഞ്ഞി വാര്‍ഡില്‍ കിഴതിരി ഗവ.എല്‍.പി.സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയുടെ  വടക്ക്  രാമപുരം പ‍ഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ കിഴതിരി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
== ചരിത്രം ==
1950 ല്‍ ആണ് ഈ വിദ്യാലയം നിലവില്‍ വന്നത്. അറിവിനായി നാഴികകള്‍ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത്  സ്വന്തം നാട്ടില്‍ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാര്‍ ഒരു കമ്മിറ്റിക്ക്  രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യന്‍ ,കൈപ്പിരിക്കല്‍ പി.രാഘവന്‍ നായര്‍ ,കൊച്ചുമഠത്തില്‍ കെ.പി.രാഘവന്‍ നായര്‍ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടന്‍ ,ഓലിയപ്പാറ നാരായണന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ അടങ്ങിയ കമ്മിറ്റി മുന്‍കൈയെടുത്ത് പ്രവര്‍ത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണന്‍ നമ്പൂതിരി, ഇളംകുളത്ത്കുന്നേല്‍ കൃഷ്ണന്‍ നായര്‍ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം  സംഭാവന ചെയ്ത സുമനസ്സുകള്‍. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയര്‍ത്തുന്നതില്‍ സജ്ജീവ പങ്കാളികളായി. തുടര്‍ന്ന് പൂര്‍ത്തിയാക്കിയ കെട്ടിടവും സ്ഥലവും സര്‍ക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ്സുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഗവ.എല്‍.പി സ്കൂളിലെ ആദ്യത്തെ അധ്യാപകന്‍ ശ്രീ വണ്ടന്‍മാക്കല്‍ റ്റി .എസ്.നാരായണന്‍ സര്‍ ആണ്.  
1950 ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത്  സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക്  രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം  സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്.  
കാലാകാലം നിലവില്‍ വന്ന കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകളുടെ വിവിധ ഫണ്ടുകള്‍ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങള്‍ പലതും മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ല്‍ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നല്‍കി.
കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.
== ഭൗതികസൗകര്യങ്ങള്‍ ==   
== ഭൗതികസൗകര്യങ്ങൾ ==   
===ലൈബ്രറി===
===ലൈബ്രറി===
400പുസ്തകങ്ങള്‍ ഉള്ള ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
400പുസ്തകങ്ങൾ ഉള്ള ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

===വായനാ മുറി===
===വായനാ മുറി===
---- കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

===സ്കൂള്‍ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===

===സയന്‍സ് ലാബ്===
===സയൻസ് ലാബ്===

===ഐടി ലാബ്===
===ഐടി ലാബ്===

===വാഹന സൌകര്യം===
===വാഹന സൌകര്യം===
എല്ലാ കുട്ടികളെയും  സുരക്ഷിതരായി സ്കൂളില്‍ എത്തിക്കുന്നതിനും തിരിച്ച് വീടുകളില്‍ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തില്‍ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്
എല്ലാ കുട്ടികളെയും  സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==

===ജൈവ കൃഷി===
===ജൈവ കൃഷി===
വരി 55: വരി 55:
===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===

===ക്ലബ് പ്രവര്‍ത്തനങ്ങള്‍===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.  
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
====ഗണിതശാസ്ത്രക്ലബ്====

====സാമൂഹ്യശാസ്ത്രക്ലബ്====

====പരിസ്ഥിതി ക്ലബ്ബ്====

===സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം===
===സ്മാർട്ട് എനർജി പ്രോഗ്രാം===
---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ --  
---- എന്നിവരുടെ മേൽനേട്ടത്തിൽ --  

==നേട്ടങ്ങള്‍==
==നേട്ടങ്ങൾ==
   *2011-12 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയില്‍ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
   *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
   *2011-12 അധ്യയന വര്‍ഷത്തില്‍ എല്‍.എസ്.എസ് പരീക്ഷയില്‍ അതുല്യ A+ നേടി സ്കോളര്‍ഷിപ്പിന് അര്‍ഹയായി.
   *2011-12 അധ്യയന വർഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
   *2013-14 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം A Grade ഉം ചാര്‍ട്ട് അവതരണത്തില്‍ A grade ഉം ഒന്നാം സ്ഥാനവും  നേടി
   *2013-14 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും  നേടി
   *2014-15 അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം ,ചാര്‍ട്ട് അവതരണം എന്നിവയില്‍ A Grade നേടി.
   *2014-15 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി.
   2015-16  അധ്യയന വര്‍ഷത്തില്‍ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തില്‍ ലഘുപരീക്ഷണം A Grade ,ചാര്‍ട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയില്‍ മൂന്നാം സ്ഥാനവും A grade ഉം നേടി.
   2015-16  അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ മൂന്നാം സ്ഥാനവും A grade ഉം നേടി.
==ജീവനക്കാര്‍==
==ജീവനക്കാർ==

===അധ്യാപകര്‍===
===അധ്യാപകർ===
**റോസിലി ഇഗ്നേഷ്യസ്    പ്രധാനാധ്യാപിക
**റോസിലി ഇഗ്നേഷ്യസ്    പ്രധാനാധ്യാപിക

**നിര്‍മ്മല .കെ            പി.ഡി.ടീച്ചര്‍
**നിർമ്മല .കെ            പി.ഡി.ടീച്ചർ
**സലില കുമാരി.
**സലില കുമാരി.
===അനധ്യാപകര്‍===
===അനധ്യാപകർ===
#-----
#-----
#-----
#-----

==മുന്‍ പ്രധാനാധ്യാപകര്‍ ==
==മുൻ പ്രധാനാധ്യാപകർ ==
* 2006-10 ->ശ്രീമതി സുഷമ.ടി.ടി
* 2006-10 ->ശ്രീമതി സുഷമ.ടി.ടി
* 2010-13 ->ശ്രീമതി  സുശീല രാമന്‍
* 2010-13 ->ശ്രീമതി  സുശീല രാമൻ
* 2009-11 ->ശ്രീ.-------------
* 2009-11 ->ശ്രീ.-------------

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#------
#------
#------
വരി 98: വരി 98:

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.829203,76.666725|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.829203,76.666725|zoom=13}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

പാലായില്‍ നിന്നു  രാമപുരം ടൌണ്‍ ,ഇടിയനാല്‍ വഴി കൂത്താട്ടുകുളം ബസ്സില്‍ യാത്ര ചെയ്ത് കിഴതിരി ബസ് സ്റ്റോപ്പില്‍ ഇറങ്ങുക.. വലതു വശത്ത് കിഴതിരി ഗവ.എല്‍.പി.സ്കൂള്‍ കാണാം
പാലായിൽ നിന്നു  രാമപുരം ടൌൺ ,ഇടിയനാൽ വഴി കൂത്താട്ടുകുളം ബസ്സിൽ യാത്ര ചെയ്ത് കിഴതിരി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.. വലതു വശത്ത് കിഴതിരി ഗവ.എൽ.പി.സ്കൂൾ കാണാം
കൂത്താട്ടുകുളംത്തുനിന്ന്  മാറിക, കുണിഞ്ഞി , തോട്ടംകവല വഴി പാലാ ബസ്സില്‍ യാത്ര ചെയ്ത് കിഴതിരിയില്‍ എത്തിച്ചേരാം.
കൂത്താട്ടുകുളംത്തുനിന്ന്  മാറിക, കുണിഞ്ഞി , തോട്ടംകവല വഴി പാലാ ബസ്സിൽ യാത്ര ചെയ്ത് കിഴതിരിയിൽ എത്തിച്ചേരാം.

|}
|}
<!--visbot  verified-chils->

07:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് കിഴതിരി
വിലാസം
കിഴതിരി

കിഴതിരി പി.ഒ.
കോട്ടയം
,
686576
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ9400230864
ഇമെയിൽgovlpskizhathiri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോസിലി ഇഗനേഷ്യസ്
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയുടെ വടക്ക് രാമപുരം പ‍ഞ്ചായത്തിലെ കുറിഞ്ഞി വാർഡിൽ കിഴതിരി ഗവ.എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1950 ൽ ആണ് ഈ വിദ്യാലയം നിലവിൽ വന്നത്. അറിവിനായി നാഴികകൾ താണ്ടി ബുദ്ധിമുട്ടിയ പഴയ കാലത്ത് സ്വന്തം നാട്ടിൽ ഒരു വിദ്യാലയം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി നാട്ടുകാർ ഒരു കമ്മിറ്റിക്ക് രൂപം കൊടുത്തു. കരിയാത്തുംപാറ കോന്തി വൈദ്യൻ ,കൈപ്പിരിക്കൽ പി.രാഘവൻ നായർ ,കൊച്ചുമഠത്തിൽ കെ.പി.രാഘവൻ നായർ കിഴക്കേ മുറ്റപ്പാത്ത് ഇട്ടിറ ഇട്ടിണ്ടൻ ,ഓലിയപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രമുഖർ അടങ്ങിയ കമ്മിറ്റി മുൻകൈയെടുത്ത് പ്രവർത്തനമാരംഭിച്ചു. ശ്രീ തുരുത്തി ഇല്ലത്ത് നാരായണൻ നമ്പൂതിരി, ഇളംകുളത്ത്കുന്നേൽ കൃഷ്ണൻ നായർ ,ഭവാനിയമ്മ എന്നിവരാണ് വിദ്യാലയത്തിന് സ്ഥലം സംഭാവന ചെയ്ത സുമനസ്സുകൾ. കിഴതിരി ഗ്രാമത്തിലെ ഓരോ കുടുംബവും ഈ വിദ്യാലയകെട്ടിടം പടുത്തുയർത്തുന്നതിൽ സജ്ജീവ പങ്കാളികളായി. തുടർന്ന് പൂർത്തിയാക്കിയ കെട്ടിടവും സ്ഥലവും സർക്കാരിനു വിട്ടുകൊടുത്തു. തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഗവ.എൽ.പി സ്കൂളിലെ ആദ്യത്തെ അധ്യാപകൻ ശ്രീ വണ്ടൻമാക്കൽ റ്റി .എസ്.നാരായണൻ സർ ആണ്. കാലാകാലം നിലവിൽ വന്ന കേന്ദ്ര,സംസ്ഥാന ഗവൺമെന്റുകളുടെ വിവിധ ഫണ്ടുകൾ അനുവദിച്ചു കിട്ടിയതിന്റെ ഫലമായി സ്കൂളിന് ഭൌതിക സാഹചര്യങ്ങൾ പലതും മെച്ചപ്പെടുത്താൻ കഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ,2015 ൽ രാമപുരം ഗ്രാമപഞ്ചായത്ത് ,സ്കൂളിന് 50000 ലിറ്ററിന്റെ മഴവെള്ള സംഭരണി സ്ഥപിച്ചു നൽകി.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

400പുസ്തകങ്ങൾ ഉള്ള ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

വാഹന സൌകര്യം

എല്ലാ കുട്ടികളെയും സുരക്ഷിതരായി സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ച് വീടുകളിൽ എത്തിക്കുന്നതിനും പി.ടി.എ യുടെ നേതൃത്വത്തിൽ ഒരു ഓട്ടോറിക്ഷ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓടുന്നുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

 *2011-12 അധ്യയന വർഷത്തിൽ രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം  ഒന്നാം സ്ഥാനവും A grade ഉം  കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം ലഭിച്ചു.
 *2011-12 അധ്യയന വർഷത്തിൽ  എൽ.എസ്.എസ് പരീക്ഷയിൽ അതുല്യ A+ നേടി സ്കോളർഷിപ്പിന് അർഹയായി.
 *2013-14 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ഉം ചാർട്ട് അവതരണത്തിൽ A grade ഉം ഒന്നാം സ്ഥാനവും  നേടി
 *2014-15 അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം ,ചാർട്ട് അവതരണം എന്നിവയിൽ A Grade നേടി.
  2015-16  അധ്യയന വർഷത്തിൽ  രാമപുരം ഉപജില്ല ശാസ്ത്രോത്സവത്തിൽ ലഘുപരീക്ഷണം A Grade ,ചാർട്ട് അവതരണം A Grade ഉം ഒന്നാം സ്ഥാനവും കോട്ടയം റവന്യു ജില്ലയിൽ  മൂന്നാം സ്ഥാനവും A grade ഉം നേടി.

ജീവനക്കാർ

അധ്യാപകർ

    • റോസിലി ഇഗ്നേഷ്യസ് പ്രധാനാധ്യാപിക
    • നിർമ്മല .കെ പി.ഡി.ടീച്ചർ
    • സലില കുമാരി.

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2006-10 ->ശ്രീമതി സുഷമ.ടി.ടി
  • 2010-13 ->ശ്രീമതി സുശീല രാമൻ
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കിഴതിരി&oldid=393503" എന്ന താളിൽനിന്ന് ശേഖരിച്ചത്