"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 63: വരി 63:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  
* ഈരാറ്റുപേട്ട-പാലാ റൂട്ടിൽ, ഇടപ്പാടി കവലയിൽനിന്ന് ഒന്നര കിലോമീറ്റർ യാത്ര ചെയ്താൽ സ്‍കൂൾ സ്ഥിതി ചെയ്യുന്ന അരീപ്പാറ ഭാഗത്ത് എത്തിച്ചേരും. നടന്നോ അല്ലെങ്കിൽ ഓട്ടോയ്‍ക്കോ എത്താവുന്നതാണ്,
|----
|----
* -- സ്ഥിതിചെയ്യുന്നു.
*
|}
|}
|}
|}

23:30, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് ഇടപ്പാടി
വിലാസം
ഇടപ്പാടി

ഇടപ്പാടിപി.ഒ,
,
686578
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9495234613
ഇമെയിൽglpsedappady2015@gmail.com
കോഡുകൾ
സ്കൂൾ കോഡ്31548 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി ഫ്രാൻസീസ്
അവസാനം തിരുത്തിയത്
20-04-202031548


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു നൂറ്റാണ്ടിലേറെക്കാലമായി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് ഈ ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുന്ന ഇടപ്പാടി ഗവ.എൽ.പി. സ്‍കൂൾ 1915-ൽ വിദ്യാദാഹികളായ കാരണവന്മാരുടെ അശ്രാന്തപരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി സ്ഥാപിതമായി. അരീപ്പാറ സ്‍കൂൾ എന്ന പേരിലാണ് നാട്ടുകാർക്കിടയിൽ ഈ വിദ്യാലയം അറിയപ്പെടുന്നത്. ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവ‍ർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ :

  1. ശ്രീമതി അംബിക കുമാർ
  2. ശ്രീമതി പദ്‍മിനിയമ്മ ടി.പി
  3. ശ്രീമതി അംബികാദേവി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7134242,76.7140335| |width=1100px|zoom=16}}


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഇടപ്പാടി&oldid=845484" എന്ന താളിൽനിന്ന് ശേഖരിച്ചത്