ഗവ.എൽ.പി.എസ് .പട്ടണക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34309 (സംവാദം | സംഭാവനകൾ) (ചരിത്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ് .പട്ടണക്കാട്
വിലാസം
പട്ടണക്കാട്

പട്ടണക്കാട്
,
പട്ടണക്കാട് പി.ഒ.
,
688531
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ0478 2592006
ഇമെയിൽ34309thuravoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്34309 (സമേതം)
യുഡൈസ് കോഡ്32111000805
വിക്കിഡാറ്റQ87477796
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ5
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ150
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSandhya K. P.
പി.ടി.എ. പ്രസിഡണ്ട്അജി. ഇ. എസ്
എം.പി.ടി.എ. പ്രസിഡണ്ട്മി സനിമോൾ
അവസാനം തിരുത്തിയത്
10-01-202234309


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1936ൽ സ്ഥാപിതമായി.ഉഴുവ ദേവങ്കൽ ക്ഷേത്രത്തിന് പടിഞ്ഞാറുവശം മീനപ്പള്ളി തറവാട്ടുകർ നല്കിയ സ്ഥലത്തും കെട്ടിടത്തിലുമാണ് സ്കൂൾ ആരംഭിച്ചത്.പട്ടണക്കാട് ലോവർഗ്രേഡ് വെർനകുലർ ഗേൾസ് സ്കൂൾ (എൽ വി ജി ഗേൾസ് സ്കൂൾ )എന്ന പേരിലാണ് തുടക്കം.ഇപ്പോൾ ഗവ. എൽ പി സ്കൂൾ പട്ടണക്കാടായി മാറി.കുൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

കെട്ടുറപ്പുള്ള നല് കെട്ടിടങ്ങൾ ചുറ്റുമതിൽ ആവശ്യത്തിന് ടോയിലെറ്റുകൾ,പാചകപ്പുര പാർക്ക് എന്നിവ സ്കൂളിന് സ്വന്തമായുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ഡി സരസ്വതി,സീനത്ബീവി,ശ്യാമള,ഹബീബുള്ള,സുമതി അമ്മ,ജോസഫ് ആൻറണി,സുകുമാരൻ,മേരി എ ജെ,ഗീതമ്മ കെ ബി, സന്ധ്യ വി പ്രഭു

== നേട്ടങ്ങൾ ==എല്ലാ വിദ്യാർധികൾക്കും ഇംഗ്ലിഷ് പഠനം. ഫോക്കസിൽ നിന്നും സ്കൂൾ ഉയർന്നു. കല കായിക പഠനങ്ങളിൽ മികച്ച നേട്ടം.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==ഡോക്ടർ സേതുമാധവൻ

==വഴികാട്ടി==ഹെഡ്മിസ്ട്രെസ്സ് ശ്രീമതി മേരി എ ജെ ശ്രീ കെ വി സുകുമാരൻ എസ് എസ് ജി മെമ്പർ

{{#multimaps:9.726854° N, 76.318524° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.പട്ടണക്കാട്&oldid=1228429" എന്ന താളിൽനിന്ന് ശേഖരിച്ചത്