ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊന്നപ്പ‍ൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
15:24, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊന്നപ്പ‍ൂവ്      

കൊന്നപ്പ‍ൂവേ കൊങ്ങിണിപ്പ‍ൂവേ
ഇത്രനാള‍ും നീ എങ്ങോട്ട‍ു പോയി
മേടച്ച‍ൂടിൽ വാടിയോ
വേനൽമഴയിൽ ക‍ുതിർന്ന‍ുവോ
ആര‍ു തന്ന‍ു നിനക്കീ സ്വർണവർണം
പൊന്നിൻക‍ുടത്തിൽ നിന്ന‍ും
കവർന്നതാണോ
അതോ അർക്കന്റെ കയ്യിൽ
നിന്ന‍ും കടം കൊണ്ടതോ
എങ്കില‍ും എന്റെ കൊന്നപ്പ‍ൂവേ
നീയൊര‍ു കൊച്ച‍ു സ‍ുന്ദരി തന്നെ

 

അനന്തിത
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത