ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ കൊന്നപ്പ‍ൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊന്നപ്പ‍ൂവ്      

കൊന്നപ്പ‍ൂവേ കൊങ്ങിണിപ്പ‍ൂവേ
ഇത്രനാള‍ും നീ എങ്ങോട്ട‍ു പോയി
മേടച്ച‍ൂടിൽ വാടിയോ
വേനൽമഴയിൽ ക‍ുതിർന്ന‍ുവോ
ആര‍ു തന്ന‍ു നിനക്കീ സ്വർണവർണം
പൊന്നിൻക‍ുടത്തിൽ നിന്ന‍ും
കവർന്നതാണോ
അതോ അർക്കന്റെ കയ്യിൽ
നിന്ന‍ും കടം കൊണ്ടതോ
എങ്കില‍ും എന്റെ കൊന്നപ്പ‍ൂവേ
നീയൊര‍ു കൊച്ച‍ു സ‍ുന്ദരി തന്നെ

 

അനന്തിത
5 E ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത