"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
<big>'''കാർഷിക ക്ലബ്ബ്'''</big>
<big>'''കാർഷിക ക്ലബ്ബ്'''</big><br>
കൺവീനർ : പ്രിൻസ്‍ലാൽ<br>
കൺവീനർ : പ്രിൻസ്‍ലാൽ<br>
അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്ന 2023ൽ തന്നെ ഇന്നവേറ്റീവ് പ്രോജെക്ടിന്റെ ഭാഗമായി സ്കൂളിൽ ചെറുധാന്യ കൃഷി ചെയ്തു. ഒപ്പം കരനെൽ കൃഷിയും ചെയ്യുകയുണ്ടായി. ചെറുധാന്യ കൃഷി രീതി, ഗുണങ്ങൾ, മറ്റ് പച്ചക്കറി കൃഷി രീതികൾ എന്നിവയെക്കുറിച്ച് കൃഷി ഓഫീസർമാരായ ശ്രീ. സലിം ജോൺ സാറിന്റെയും ശ്രീമതി. ശ്രീജയുടെയും നേതൃത്വത്തിൽ അംഗങ്ങൾക്ക് സെമിനാർ നടത്തി. ചെറുധാന്യ കൃഷി രീതിയെക്കുറിച്ച് കൂടുതലറിയാൻ ശാന്തിഗ്രാമം സന്ദർശിക്കുകയും ശ്രീ. പങ്കജാക്ഷൻ സാർ ക്ലാസ്സ്‌ എടുക്കുകയും ചെയ്തു. കൂടാതെ ചെറുധാന്യങ്ങൾ കൊണ്ടുണ്ടാക്കിയ കഞ്ഞി, പലഹാരം, പായസം എന്നിവ കുട്ടികൾക്ക് നൽകുകയും ചെയ്തു. ചെറു ധാന്യങ്ങളുടെ വളർച്ചഘട്ടങ്ങൾ, പൂവിടൽ, പരാഗണം തുടങ്ങിയവ നേരിട്ട് മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. ക്ലബ്‌ അംഗങ്ങളായ അക്ഷയ, മാളവിക എന്നിവർ ഈ പ്രൊജക്റ്റ്‌ ജില്ലാതല മത്സരത്തിൽ അവതരിപ്പിക്കുകയും  ആദ്യ 5 സ്കൂളുകളുടെ പട്ടികയിൽ സ്ഥാനം നേടുകയും ചെയ്തു.

16:28, 13 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

കാർഷിക ക്ലബ്ബ്
കൺവീനർ : പ്രിൻസ്‍ലാൽ