ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

നമ്മുടെ നാട്ടിൽ ദൈവത്തിന്റെ നാട്ടിൽ
കോവിഡ് എന്നൊരു രോഗം വന്നു
പേടിക്കവേണ്ട ജാഗ്രത മാത്രം
വ്യക്തി ശുചിത്വം പാലിക്കു


കൂട്ടം കൂടി പോകരുതേ
ആഘോഷം എല്ലാം ഒഴുവാക്കിടണമെ
കൈയ്യുകൾ നന്നായി കഴുകീടുമ്പോൾ
വായ്‌ മൂടിക്കെട്ടാൻ മറക്കരുതേ


മന്ത്രി മാരെല്ലാം പറഞ്ഞിരുന്നു ഉദ്യോഗ വൃന്ദം പറഞ്ഞിരുന്നു
എന്നിട്ടും നിങ്ങൾ കേൾക്കുകയില്ലങ്കിൽ
നിങ്ങളുടെ കാര്യം??

ആദിത്യ. ഡി. എ
10.ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത