ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

നമ്മുടെ നാട്ടിൽ ദൈവത്തിന്റെ നാട്ടിൽ
കോവിഡ് എന്നൊരു രോഗം വന്നു
പേടിക്കവേണ്ട ജാഗ്രത മാത്രം
വ്യക്തി ശുചിത്വം പാലിക്കു


കൂട്ടം കൂടി പോകരുതേ
ആഘോഷം എല്ലാം ഒഴുവാക്കിടണമെ
കൈയ്യുകൾ നന്നായി കഴുകീടുമ്പോൾ
വായ്‌ മൂടിക്കെട്ടാൻ മറക്കരുതേ


മന്ത്രി മാരെല്ലാം പറഞ്ഞിരുന്നു ഉദ്യോഗ വൃന്ദം പറഞ്ഞിരുന്നു
എന്നിട്ടും നിങ്ങൾ കേൾക്കുകയില്ലങ്കിൽ
നിങ്ങളുടെ കാര്യം??

ആദിത്യ. ഡി. എ
10.ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത