ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

2023 ആഗസ്ത് - 15 നു ഫ്രീഡം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടാഗോർ തിയേറ്ററിൽ 30 കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് സ്കൂൾതല പോസ്റ്റർ മത്സരം നടത്തി . 2023 ആഗസ്ത് - 11 നു സ്കൂൾതലത്തിൽ ഒരു IT മേളയും സംഘടിപ്പിച്ചു.