"ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/ഓട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഓട്ടം <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
അവൻ ഓടുകയാണ്.ബൂട്ടിട്ടില്ല.നഗ്നപാദത്തിൽ. ഓടുന്നത് ട്രാക്കിലല്ല.കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ.ചേറും ചെളിയും ചാടി മറിഞ്ഞ്. അവസാനം അവൻ ലക്ഷ്യത്തിലെത്തി.ഒന്നു ദീർഘശ്വാസം വിട്ടു.ഓടിയതിന് അവന് സ്വർണമോ വെള്ളിയോ കിട്ടിയില്ല.പി ടി ഉഷയോടൊപ്പമോ ഉസൈൻ ബോൾട്ടിനോടൊപ്പമോ അല്ലവൻ ഓടിയത്. ജയിക്കാനുമല്ല.! അവൻ ഓടിയത് സ്കൂളിലേക്കായിരുന്നു.കഞ്ഞിക്കണക്കെടുപ്പിന് മുമ്പെത്താൻ....
അവൻ ഓടുകയാണ്. ബൂട്ടിട്ടില്ല .നഗ്നപാദത്തിൽ. ഓടുന്നത് ട്രാക്കിലല്ല.കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ.ചേറും ചെളിയും ചാടി മറിഞ്ഞ്. അവസാനം അവൻ ലക്ഷ്യത്തിലെത്തി. ഒന്നു ദീർഘശ്വാസം വിട്ടു.ഓടിയതിന് അവന് സ്വർണമോ വെള്ളിയോ കിട്ടിയില്ല.പി ടി ഉഷയോടൊപ്പമോ ഉസൈൻ ബോൾട്ടിനോടൊപ്പമോ അല്ലവൻ ഓടിയത്. ജയിക്കാനുമല്ല.! അവൻ ഓടിയത് സ്കൂളിലേക്കായിരുന്നു. കഞ്ഞിക്കണക്കെടുപ്പിന് മുമ്പെത്താൻ....
  </poem> </center>
  </poem> </center>
                              
                              

09:13, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഓട്ടം

അവൻ ഓടുകയാണ്. ബൂട്ടിട്ടില്ല .നഗ്നപാദത്തിൽ. ഓടുന്നത് ട്രാക്കിലല്ല.കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ.ചേറും ചെളിയും ചാടി മറിഞ്ഞ്. അവസാനം അവൻ ലക്ഷ്യത്തിലെത്തി. ഒന്നു ദീർഘശ്വാസം വിട്ടു.ഓടിയതിന് അവന് സ്വർണമോ വെള്ളിയോ കിട്ടിയില്ല.പി ടി ഉഷയോടൊപ്പമോ ഉസൈൻ ബോൾട്ടിനോടൊപ്പമോ അല്ലവൻ ഓടിയത്. ജയിക്കാനുമല്ല.! അവൻ ഓടിയത് സ്കൂളിലേക്കായിരുന്നു. കഞ്ഞിക്കണക്കെടുപ്പിന് മുമ്പെത്താൻ....
 


അലീഫ.പി
7ഡി ജി.എച്ച്.എസ് അലനല്ല‍ൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ