ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-അലനല്ലൂർ/അക്ഷരവൃക്ഷം/ഓട്ടം
ഓട്ടം
അവൻ ഓടുകയാണ്. ബൂട്ടിട്ടില്ല .നഗ്നപാദത്തിൽ. ഓടുന്നത് ട്രാക്കിലല്ല.കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ.ചേറും ചെളിയും ചാടി മറിഞ്ഞ്. അവസാനം അവൻ ലക്ഷ്യത്തിലെത്തി. ഒന്നു ദീർഘശ്വാസം വിട്ടു.ഓടിയതിന് അവന് സ്വർണമോ വെള്ളിയോ കിട്ടിയില്ല.പി ടി ഉഷയോടൊപ്പമോ ഉസൈൻ ബോൾട്ടിനോടൊപ്പമോ അല്ലവൻ ഓടിയത്. ജയിക്കാനുമല്ല.! അവൻ ഓടിയത് സ്കൂളിലേക്കായിരുന്നു. കഞ്ഞിക്കണക്കെടുപ്പിന് മുമ്പെത്താൻ....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മണ്ണാർക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ