"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏതാ 8എക്കരോലം വരുന്ന സുന്തരമായ പേദേത്താ് സ്കൂ സ്ി
ഏതാണ്ട് 8ഏക്കറോളം വരുന്ന സുന്ദരമായ പേദേത്താ് സ്കൂ സ്ി
 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:06, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
വിലാസം
പിരപ്പന്‍കോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇങ്ലിഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎസ്. ആർ. സൈനാവതി
അവസാനം തിരുത്തിയത്
01-12-201643003




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1940-കളില്‍ ആളുമാനൂര്‍ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പില്‍ക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളില്‍ 1940-ജൂണില്‍ പിരപ്പന്‍കോട് അയിനുവയള്ളി മഠത്തിലെ നാരയണന്‍ പോറ്റിയുടെ മകന്‍ സുബ്രഹ്മണ്യന്‍ പോറ്റിയെ രജിസ്റ്ററില്‍ ചേര്‍ത്ത് അഡ്‌മിഷന്‍ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റര്‍ ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ വിഭാഗക്കാര്‍ക്കും യഥേഷ്ടം പഠിക്കാന്‍ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ തുറപ്പിക്കുന്നതിനും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവര്‍ ഭരണത്തിലായിരുന്ന ഈ സ്കൂള്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ല്‍ സര്‍ക്കാര്‍ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരന്‍ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രി. പിരപ്പന്‍കോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നില്‍ ബഷീര്‍, അഡീഷണല്‍ ഡി.പി.ഐ കെ ശശിധരന്‍ നായര്‍, ഡോ. രമേശന്‍, ഡോ. സുജാതന്‍ തുടങ്ങിയവര്‍.

ഭൗതികസൗകര്യങ്ങള്‍

ഏതാണ്ട് 8ഏക്കറോളം വരുന്ന സുന്ദരമായ പേദേത്താ് സ്കൂ സ്ി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പരിസ്ഥിതിക്ളബ് ഗാന്ധിദറശന

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

ധനപാലന ബാലകൃ്ണന പ്സന്നകുമാരി ബഷീാബീവീ ജലജാദേവി അംബികാദേവി സരോജം സൈനാവതി :

പ്രശംസ

വഴികാട്ടി