"ഗവൺമെന്റ് യു പി എസ്സ് പള്ളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
1912 ൽ സ്ഥാപിതമായ പള്ളം ഗവ .എൽ .പി  സ്കൂൾആണ്  പിന്നീട് 1968  യു പി  സ്കൂളായി ഉയർത്തപ്പെട്ടത് .പാറേൽ ആശാന്റെ പറമ്പിലെ തൊഴുത്തിന്റെ ഒരു വശം ആയിരുന്നു അക്കാലത്തു നിലതെഴുതുകളരിആയി ഉപയോഗിച്ചിരുന്നത്.കളരിയിൽ സ്ഥലവാസികളായ കുട്ടികളെ പഠിപ്പിക്കുവാൻ 1 \4 ,1 \2 ,3\4 ക്ലാസുകൾ നടത്തി  പോന്നിരുന്നു .ഇന്നത്തെ പള്ളം ഗവ .യു  പി  സ്കൂളിന്റെ ചരിത്രം എവിടെ തുടങ്ങുന്നു.
 
                കരിവേലിൽ കേശവപിള്ള സർ ഉം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആയ ചെറിയാനും തോട്ടുവായിൽ പരമേശ്വരൻ പിള്ളയും ചേർന്ന് പാറേൽആശാനെയും ആശാട്ടിയെയും കണ്ടു ഒരുചെറിയ പ്രതിഫലം കൊടുത്തുകൊണ്ട് ഈ വിദ്യാലയം  ഏറ്റെടുത്തു.
 
                അക്കാലത്തു ഡി പി  ഐ  ആയിരുന്ന റാവു സാഹിബ് ,ഓ  എം  ചെറിയാൻ ,ഡിഇഒ മാരായിരുന്ന റാപ്പുക്കമ്മ സർ ,ദിനമ്മ ഫിലിപ്പോസ്  ശുപാർശപ്രകാരം ഈ സ്കൂൾ ഗവ എൽ പി  സ്കൂൾ ആയി മാറി . പള്ളം എസ് എൻ ഡി പി കെട്ടിടത്തിൽ വാടകക്ക് നടത്തിയിരുന്ന സ്കൂളിന് കേശവപിള്ള സർ ന്റെ സശ്രമഫലമായി നിലവിൽ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്തിന്റെ അടുത്തുതന്നെ സ്കൂളിനായി സ്ഥലം  വാങ്ങുകയും സർക്കാർ സഹായത്തോടെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.{{PSchoolFrame/Pages}}

14:37, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

1912 ൽ സ്ഥാപിതമായ പള്ളം ഗവ .എൽ .പി  സ്കൂൾആണ്  പിന്നീട് 1968  യു പി  സ്കൂളായി ഉയർത്തപ്പെട്ടത് .പാറേൽ ആശാന്റെ പറമ്പിലെ തൊഴുത്തിന്റെ ഒരു വശം ആയിരുന്നു അക്കാലത്തു നിലതെഴുതുകളരിആയി ഉപയോഗിച്ചിരുന്നത്.കളരിയിൽ സ്ഥലവാസികളായ കുട്ടികളെ പഠിപ്പിക്കുവാൻ 1 \4 ,1 \2 ,3\4 ക്ലാസുകൾ നടത്തി  പോന്നിരുന്നു .ഇന്നത്തെ പള്ളം ഗവ .യു  പി  സ്കൂളിന്റെ ചരിത്രം എവിടെ തുടങ്ങുന്നു.

                കരിവേലിൽ കേശവപിള്ള സർ ഉം അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആയ ചെറിയാനും തോട്ടുവായിൽ പരമേശ്വരൻ പിള്ളയും ചേർന്ന് പാറേൽആശാനെയും ആശാട്ടിയെയും കണ്ടു ഒരുചെറിയ പ്രതിഫലം കൊടുത്തുകൊണ്ട് ഈ വിദ്യാലയം  ഏറ്റെടുത്തു.

                അക്കാലത്തു ഡി പി  ഐ  ആയിരുന്ന റാവു സാഹിബ് ,ഓ  എം  ചെറിയാൻ ,ഡിഇഒ മാരായിരുന്ന റാപ്പുക്കമ്മ സർ ,ദിനമ്മ ഫിലിപ്പോസ്  ശുപാർശപ്രകാരം ഈ സ്കൂൾ ഗവ എൽ പി  സ്കൂൾ ആയി മാറി . പള്ളം എസ് എൻ ഡി പി കെട്ടിടത്തിൽ വാടകക്ക് നടത്തിയിരുന്ന സ്കൂളിന് കേശവപിള്ള സർ ന്റെ സശ്രമഫലമായി നിലവിൽ സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥലത്തിന്റെ അടുത്തുതന്നെ സ്കൂളിനായി സ്ഥലം  വാങ്ങുകയും സർക്കാർ സഹായത്തോടെ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം