Jump to content

"ഗവൺമെന്റ് മോ‍ഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
റവന്യൂ ജില്ല= തിരുവനന്തപുരം |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 43080 |
സ്കൂൾ കോഡ്= 43080 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=01041
സ്ഥാപിതദിവസം= 00 |
സ്ഥാപിതദിവസം= 00 |
സ്ഥാപിതമാസം= 00|
സ്ഥാപിതമാസം= 00|
വരി 16: വരി 17:
പിൻ കോഡ്= 695036 |
പിൻ കോഡ്= 695036 |
സ്കൂൾ ഫോൺ= 0471-2475072 |
സ്കൂൾ ഫോൺ= 0471-2475072 |
സ്കൂൾ ഇമെയിൽ= chalaigmbhss@gmail.com |
സ്കൂൾ ഇമെയിൽ= chalaigmbhss@gmail.com
ഹയർ സെക്കന്ററി സ്കൂൾ ഇമെയിൽ  gmbhsschalai01041@gmail.com |
 
സ്കൂൾ വെബ് സൈറ്റ്=  |
സ്കൂൾ വെബ് സൈറ്റ്=  |
ഉപ ജില്ല=തിരുവനന്തപുരം സൗത്ത് ‌|  
ഉപ ജില്ല=തിരുവനന്തപുരം സൗത്ത് ‌|  
| ഭരണം വിഭാഗം=സർക്കാർ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
<!-- യു.പി / ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ -->
പഠന വിഭാഗങ്ങൾ1= യു.പി |
പഠന വിഭാഗങ്ങൾ1= യു.പി |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ |  
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം= 450 |
ആൺകുട്ടികളുടെ എണ്ണം= 400 |
പെൺകുട്ടികളുടെ എണ്ണം=  |
പെൺകുട്ടികളുടെ എണ്ണം=  |
വിദ്യാർത്ഥികളുടെ എണ്ണം= |
വിദ്യാർത്ഥികളുടെ എണ്ണം= 400 |
അദ്ധ്യാപകരുടെ എണ്ണം= 16 |
അദ്ധ്യാപകരുടെ എണ്ണം= 25 |
പ്രിൻസിപ്പൽ= സുനിത  കുമാരി
പ്രിൻസിപ്പൽ= ലീന എം
|
|
പ്രധാന അദ്ധ്യാപകൻ= കുമാരിലതിക .എം.എസ് |
പ്രധാന അദ്ധ്യാപകൻ= കുമാരിലതിക .എം.എസ് |
വരി 43: വരി 46:

== ചരിത്രം ==
== ചരിത്രം ==
'''ആയ്രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.
'''ആയ് രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂർശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കൻമാരുടേയും വേണാട്ട് അരചൻമാരുടേയും പൂർണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വർഗദ്ധിച്ചു. മാർത്താണ്ഡവർമ്മയ്ക്ക് ഏറ്റവു ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നത്  കാന്തള്ളൂർശാലയിൽ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കൻമാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേർന്ന് 600 വർഷങ്ങൾക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിർമ്മിച്ച നാലുക്കെട്ട് പണിതീർത്ത സാധനങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂർ രാജസദനത്തിൽ എത്തിച്ചേർന്നിരുന്ന പരദേശികളായ പണ്ഡിതൻമാർക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുൻവശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുൻവശത്ത് ചരിത്ര പ്രസിദ്ധമായ മാടൻകോവിലുമുണ്ട്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ നാലുകെട്ടിൽ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതിൽ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികൾ ക്യൂറേറ്റർ ആയിരിക്കെ കൗടില്യന്റെ അർത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്.

റാണി ഗൗരി പാർവ്വതീഭായി കൊല്ലവർഷം 994 ൽ സാധാരണജനങ്ങൾക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയിൽ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വർഷങ്ങൾക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പർപ്രൈമറിയായി ഉയർത്തി. ദിവാൻ ശേഷയ്യ ശാസ്ത്രികൾ  നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ. അധ്യാപകർക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റർ ബുഷ്  കോട്ടു ധരിച്ചിരുന്നു. അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കും തലപ്പാവ് നിർബന്ധമായിരുന്നു. കാതിൽ കടുക്കനും കാലിൽ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴർക്ക് പിൻകുടുമയും മറ്റുള്ളവർക്ക് മുൻകുടുമയും) കൗപീനവും അതിൻമേൽ ഔറ്റത്തോർത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാർത്ഥികൾ സ്കൂളിൽ വന്നിരുന്നത്. മൺട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാൾ മഹാരാജാവ്  ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂർണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവർഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തിൽ  സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങൾ ഒലിച്ച്പോയി. 1934 ൽ ശ്രീമൂലംതിരുനാൾ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയർത്തി. മലയാളവും  ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും  ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും  രണ്ട് ഭാഷയും പഠിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ്  ഹൈസ്കൂൾ ഗവൺമെന്റ്  ഹൈസ്കൂൾ  ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും  ഹൈസ്കൂൾ നിലവാരത്തിലേക്ക് ഉയർത്തപ്പെട്ടു. മലയാളം,  ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകൾക്കും തുല്യപ്രാധാന്യം നല്കി പ്രവർത്തിച്ച ഏക സ്കൂൾ ചാല സ്കൂൾ മാത്രമായിരുന്നു.'''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 21 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[{{PAGENAME}}/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ|ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ]]
*[[{{PAGENAME}}/ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ|ഓർമ്മിക്കപ്പെടേണ്ട അധ്യാപകൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/631442...646973" എന്ന താളിൽനിന്ന് ശേഖരിച്ചത്