"ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
|ഗ്രേഡ്=6 |
|ഗ്രേഡ്=7 |
| പ്രധാന അദ്ധ്യാപകന്‍= ഇ നവാസ്
| പ്രധാന അദ്ധ്യാപകന്‍= ഇ നവാസ്
| പി.ടി.ഏ. പ്രസിഡണ്ട്=  മുല്ലശ്ശേരി രേമേശന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  മുല്ലശ്ശേരി രേമേശന്‍

12:11, 12 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ
വിലാസം
വെയിലൂര്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Saju



ചരിത്രം

1922-ല്‍ സ്ഥാപിക്കപ്പെട്ട മാധവവിലാസം എല്‍പി.സ്കൂളാണ് പിന്നീട് വെയ്ലൂര്‍ ഹൈസ്കൂളായത്.കോഴിമട ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ സമീപത്തായിരുന്നു സ്കൂള്‍ ആദ്യം സ്ഥിതി ചെയ്തിരുന്നത്.ശ്രീ. കൃഷ്ണപിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ആദ്യകാലത്ത് 5 രൂപയും ഉച്ചഭക്ഷണവുമായിന്നു അധ്യാപകരുടെ ശമ്പളം.എന്നാല്‍ അധ്യാപകരുടെ എണ്ണം കൂടിയപ്പോള്‍ ശമ്പളം നല്‍കാന്‍ മാനേജുമെന്‍റിന് കഴിയാതായി.കാലക്രമത്തില്‍ ശമ്പളം ഉച്ചഭക്ഷണത്തില്‍ മാത്രമായി ചുരുങ്ങി.സാമ്പത്തിക ബുദ്ധിമുട്ടില്‍ ഏറെകാലം പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ 1960-1961 കാലഘട്ടത്തില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് ആ വര്‍ഷത്തില്‍ തന്നെ സ്കൂള്‍ ഇന്നു സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു.1963-ല്‍ യു.പി.സ്കൂളായി ഉയര്‍ത്തി.(ആദ്യ യു.പി.സ്കൂളില്‍ പഠിച്ചിരുന്ന ശീമതി.റ്റി.വസന്തകുമാരി അമ്മ 2013 വരെ ഈ വിദ്യാലയത്തില്‍ അധ്യാപികയായിരുന്നു).ഒരേ ഒരു സ്ഥിരമന്ദിരവും മൂന്ന് ഒാല ഷെഡ്ഡുമാണ് ഈ വിദ്യാലയത്തില്‍ ഉണ്ടായിരുന്നത്.പിന്നീട് സര്‍ക്കാര്‍ എജന്‍സികളുടെ സഹായത്തില്‍ ഈ സ്കൂളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തി 1984-ല്‍ വെയിലൂര്‍ യു.പി.സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി യ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരു മള്‍ട്ടി മ്മീഡിയ റൂമും സ്കൂളിലുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
റവ. ടി. മാവു
മാണിക്യം പിള്ള
കെ.പി. വറീദ്
കെ. ജെസുമാന്‍
ജോണ്‍ പാവമണി
ക്രിസ്റ്റി ഗബ്രിയേല്‍
പി.സി. മാത്യു
ഏണസ്റ്റ് ലേബന്‍
ജെ.ഡബ്ലിയു. സാമുവേല്‍
കെ.എ. ഗൗരിക്കുട്ടി
അന്നമ്മ കുരുവിള
എ. മാലിനി
എ.പി. ശ്രീനിവാസന്‍
സി. ജോസഫ്
സുധീഷ് നിക്കോളാസ്
ജെ. ഗോപിനാഥ്
ലളിത ജോണ്‍
വല്‍സ ജോര്‍ജ്
സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ശ്രീ.നജീബ്(കേരളത്തിലെ അറിയപ്പെടുന്ന വ്യവസായി.ഡോക്ടര്‍.സഹദുള്ള (കിംസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍), ഡോക്ടര്‍.കസ്തൂരി, ഡോക്ടര്‍.പ്രസാദ്,ഡോകടര്‍.പ്രകാശ്(കാര്‍ഡിയോളജിസ്റ്റ്,അമൃത ഹോസ്പിറ്റല്‍), ശ്രീ.ശിവദാസന്‍ ​ഐ.എ ആന്‍റ് എ .എസ്(റിട്ട.റെയില്‍വേ മാനേജര്‍),അഡ്വ.സതികുമാര്‍.പ്രെഫ.. കിളിമാനൂര്‍ രമാകാന്തന്‍

=വഴികാട്ടി

{{#multimaps: 8.6289736,76.8293476 | zoom=12 }}