"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/ കോവിഡിനെ അകറ്റിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

14:32, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കോവിഡിനെ അകറ്റിടാം

സമൂഹ വ്യാപനം തടഞ്ഞിടാം
അനാവശ്യ യാത്രകളൊക്കെയും ഒഴിവാക്കിടാo
മാസ്ക് ധരിച്ചിടാം
സോപ്പുപയോഗിച്ചു തുരത്തിടാം
സാനിറ്ററൈസർ കരുതിടാം
കരുതലുള്ള ജീവിതത്തിന് കരുതലോടെ നീങ്ങിടാം

സീന ബി സുരേഷ്
8സി ഗവണ്മെന്റ് ഹൈസ്കൂൾ , കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത