"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
എസ്.പി.സി, എൻ.സി.സി., ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് ജനുവരി ൨൯, 2022  നു സ്കൂളിൽ നടത്തപ്പെട്ടു.  
എസ്.പി.സി, എൻ.സി.സി., ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് ജനുവരി ൨൯, 2022  നു സ്കൂളിൽ നടത്തപ്പെട്ടു.  


[[പ്രമാണം:Spc ncc.jpg|നടുവിൽ|ലഘുചിത്രം|467x467ബിന്ദു]]
[[പ്രമാണം:Spc ncc.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|ജീവ ധാര - രക്ത ദാന ക്യാമ്പ്]]


=== എൻ. സി. സി. (നേവി) ===
=== എൻ. സി. സി. (നേവി) ===

16:46, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

അച്ചടക്കവും ശാരീരിക ക്ഷമതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമായി 7 കേരളം ബെറ്റാലിയന്റെ കീഴിൽ എൻ.സി.സി. ട്രൂപ് ഇവിടെ പ്രവർത്തിക്കുന്നു.

എൻ. സി. സി. (ആർമി)

2021-2022 അധ്യയന വർഷത്തിൽ 50 സീനിയർ കേഡറ്റുകളും, 50 ജൂനിയർ കേഡറ്റുകളും ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. എൻ. സി. സി ആർമിയ്‌ക്കു നേതൃത്വം നൽകുന്നത് ഷിബു സർ ആണ്.

എസ്.പി.സി, എൻ.സി.സി., ജെ.ആർ.സി. എന്നിവയുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് ജനുവരി ൨൯, 2022  നു സ്കൂളിൽ നടത്തപ്പെട്ടു.

ജീവ ധാര - രക്ത ദാന ക്യാമ്പ്

എൻ. സി. സി. (നേവി)

2021-2022 അധ്യയന വർഷത്തിൽ 50 സീനിയർ കേഡറ്റുകളും, 50 ജൂനിയർ കേഡറ്റുകളും ഈ സംഘടനയിൽ പ്രവർത്തിച്ചുവരുന്നു. എൻ. സി. സി നേവിയ്‌ക്കു നേതൃത്വം നൽകുന്നത് ശ്രീമതി സിമി ഗോമസ് ആണ്.

ക്വിസ് പരീക്ഷയിലെ സമ്മാനാർഹരായ   ക്രിസ്തുരാജ് സ്കൂളിലെ എൻ.സി.സി. നേവി അംഗങ്ങൾ.
എൻ.സി.സി. ആർമി കേഡറ്റ്‌സ്